Connect with us

Hi, what are you looking for?

Film News

ഗീതു മോഹൻദാസ് തന്നെ മാനസികമായി വേട്ടയാടുന്നു ലിജു കൃഷ്ണ!!

മലയാള സിനിമയിലെ നടിയും,സംവിധായകയുമായ ഗീതു മോഹൻ ദാസീനും  സിനിമവനിതാ സംഘടനയായ  ടബ്ബിളിയുസി സി ക്ക്  എതിരെ പരാതിയുമായി പടവെട്ട്‌  സംവിധായകൻ ലിജു കൃഷ്ണ.  തന്നെ മാനസികമായും ഗീതു മോഹൻദാസ് വേട്ടയാടുന്നു എന്നും ലിജു പറയുന്നു. തന്റെ സിനിമയായ പടവെട്ട്‌ റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ  മോശ [പ്രചാരണം നടത്തിയിരുന്നു. തനിക്കെതിരെ  ഉണ്ടായ ലൈംഗികതിക്രമ കേസ് അന്വേഷണവുമായി സഹകരിച്ചിട്ടും വനിതാസംഘടനയെ കൂട്ടുപിടിച്ചു സിനിമയിൽ നിന്നും പോലും തന്റെ മായ്ക്കാൻ നോക്കിയെന്നും ലിജു പറഞ്ഞു.

ഗീതുമോഹൻദാസ് പടവെട്ട്‌  എന്ന തന്റെ സിനിമയിൽ നിന്നും ചില ഭാഗങ്ങൾ കട്ട് ചെയ്യണമെന്നു  പറഞ്ഞു എന്നാൽ താൻ അനുസരിച്ചില്ല ആ കാരണത്താൽ ആണ് തന്നോട് ഇത്രയും വൈരാഗ്യം ഉണ്ടായത് എന്നും ലിജു ആരോപിക്കുന്നു. പീഡന പരാതി നൽകിയത് ഗീതു ആണോ എന്നും അതിന്റെ അന്വേഷണവുമായി  സഹകരിക്കാം എന്നും ലിജു പറഞു.

ഞാനും തയ്യാറായി ഇരികുകയാണ്  നിയമപരമായി നേരിടാൻ എന്തായാലും പരാതിക്കാരി ഗീതു അന്നോ എന്നന്വേഷിക്കട്ടെ,ആ അന്ന്വേഷണവുമായി താൻ സഹകരിക്കും ലിജു പറഞ്ഞു. ഈ ഒരു കാര്യത്തിൽ ഞാൻ ആരുടയും സപ്പോർട്ട് വാങ്ങുന്നില്ല. കേരളത്തിലെ എല്ലാം ഫിലിം സംഘടനകളിലേക്കും ഞാൻ കത്ത് അയച്ചിട്ടുണ്ട്, ഇന്ന് എന്റെ സിനിമ പുറത്തിറങ്ങുമ്പോളും അവർ എന്റെ പേര് മായ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടു പരാതി അയച്ചതിന്റെ തെളിവ് എന്റെ കൈയിലുണ്ട് ലിജു പറയുന്നു .

You May Also Like