Connect with us

Hi, what are you looking for?

Film News

34 വർഷത്തെ ആരും അറിയാത്ത കഷ്ടപ്പാട് ഇപ്പോഴാണ് കണ്ണീർ അണിയുന്ന സന്തോഷം വന്നെത്തിയത് നടൻ സുധീഷ്

വളരെ ബാലയകാലത്തിൽ തന്നെ സിനിമയിലേക്ക് വന്നിട്ടും പിന്നീട് വൈകി അംഗീകാരം ലഭിച്ച ഒരുപാട് നാടൻമാരുണ്ട്. ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം അവരെ ശ്രെദ്ധിച്ചു തുടങ്ങിയ മലയാളി പ്രക്ഷകരും ഉണ്ട്. അത്തരത്തിൽ നിരവധി താരങ്ങൾ നമുക്ക് ചുറ്റും ഉള്ളപ്പോൾ അവർക്ക് അവാർഡ് ലഭിക്കുന്നതോ അത്തരത്തിലൊരു പ്രശംസാർഹമായ പെർഫോമൻസൊ കാര്യമോ പിന്നീട് നൽകുന്നതോ കിട്ടുന്നതും എല്ലാം മിക്ക പ്രക്ഷകർക്കും ഇഷ്ട്ടമാണ്. അത്തരത്തിൽ ഒന്ന് ഈ കഴിഞ്ഞ അവാർഡ് പ്രഖ്യാപനത്തിൽ ഉണ്ടായിരുന്നു. അതായത് നടൻ സുധീഷിന് 34 വർഷത്തിനിടയിൽ ആദ്യമായി ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. ഇതാണ് ഇപ്പോഴത്തെ സന്തോഷ വാർത്ത.

നീണ്ട 34 വർഷങ്ങൾ എന്ന് തന്നെ പറയണം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരിക്കുന്നത് ഭൂമിയിലെ മനോഹര സ്വാകാര്യം, എന്നിവർ സിനിമയിലെ മികച്ച പ്രകടനം കണക്കിലെടുത്തായിരുന്നു. എപ്പോൾ നാടക സിനിമ അഭിനയതാവായ സുധാകരൻ നായരുടേയും സൂര്യപ്രഭയുടേയും മകനായി കോഴിക്കോട് ജില്ലയിൽ ജനിച്ച ആളാണ് സുധീഷ്. അതുകൊണ്ട് തന്നെ ധാരാളം നാടകവും സിനിമയും എല്ലാം ചെറുപ്പത്തിലേ തന്നെ പരിജയം. 1989 റിലീസ് ചെയ്ത മാമൂട്ടി നായകനായ മുദ്ര എന്ന സിനിമയിലെ സുധീഷ് ചെയ്ത കഥാപാത്രം ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ കഥാപാത്രം ആയിരുന്നു. മണിച്ചിത്രതാഴ്, ചെപ്പടിവിദ്യ, ആധാരം, കാക്കക്കും പൂച്ചക്കും കല്യാണം, അനിയത്തിപ്രാവ് എന്നി ചിത്രങ്ങളിലും സുധീഷ് ശ്രെദ്ധിക്കപ്പെട്ടു.

ഇത്തരം ചിത്രങ്ങളിലൂടെ ആണ് സുധി ആരധകരുടെ മനസിലേക്ക് കയറിക്കൂടിയതും. ഇപ്പോഴിതാ അദ്ദേഹത്തെ തേടി ആദ്യമായി ചലച്ചിത്ര പുരസ്‌കാരം തേടി എത്തിയതിന്റെ സന്തോഷത്തിലാണ് ഇദ്ദേഹത്തിലും കുടുംബങ്ങൾക്കും ഭൂമിയിലെ മനോഹര സ്വാകാര്യം, എന്നിവർ എന്ന ചിത്രത്തിന് മികച്ച സ്വാഭാവ നടൻ എന്നതിന്റെ പുരസ്‌കാരം ആണ് ലഭിച്ചത്. ഞാൻ ഏറെ സന്തോഷവാനാണിപ്പോൾ സംവിധായകരായ ഷൈജു അന്തിക്കാടിനോടും, സിദ്ധാർഥ് ശിവായയോടും മികച്ച കഥാപാത്രം നൽകിയതിൽ ഏറെ നന്ദിയുണ്ട്. സിനിമയിൽ എത്തിയപ്പോൾ ആദ്യകാലങ്ങളിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ചിട്ടുണ്ട്. പിന്നീട് തീവണ്ടിക്ക് ശേഷമാണ് മികച്ച വേഷമാണ് ലഭിച്ച് തുടങ്ങിയത്. ഇപ്പോഴിതാ സിനിമയിൽ എത്തി മുപ്പത്തിനാല് വർഷത്തിന് ശേഷം എനിക്ക് ഒരു അവാർഡ് എന്നാണ് വാർത്തകളിൽ പറഞ്ഞത്. ഇപ്പോൾ എനിക്ക് നിരവധി സിനിമകൾ ഉള്ളതായതും താരം പറഞ്ഞു.

You May Also Like