Connect with us

Hi, what are you looking for?

Film News

പ്രേക്ഷകരുടെ മുന്നിൽ പൊട്ടിക്കരഞ്ഞ് നടി ആരതി, കാരണം തിരക്കി ആരാധകർ

മലയാളി ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് അറിയാത്ത താരമല്ല ആരതി സോജന്‍. ഒരുപക്ഷെ, മഞ്ഞുരുകും കാലത്തിലെ രമ്യ , ഭാഗ്യജാതകത്തിലെ മാധുരി, പൂക്കാലം വരവായി എന്ന പരമ്പരയിലെ സപ്തതി അങ്ങനെ നിരവധി പരമ്പരയില്‍ മറക്കാത്ത കഥാപാത്രങ്ങള്‍. നിരവധി ആരാധകരുള്ള താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ ആരതിയുടെ വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്, വളരെ പെട്ടെന്നാണ് താരം പങ്കുവെക്കുന്ന പോസ്റ്റുകൾ എല്ലാം വൈറലാകുന്നത്.

ഇപ്പോൾ താരത്തിന്റെ ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്, സോഷ്യൽ മീഡിയയിൽ പൊട്ടിക്കരയുന്ന താരത്തിന്റെ വീഡിയോ ആണ് പ്രേക്ഷകർ ഏറെ ചർച്ച ആക്കുന്നത്, എന്നാൽ താരം അഭിനയിക്കുകയാണ് എന്ന് പിന്നീട് എല്ലാവര്ക്കും മനസ്സിലാകുന്നത് ആരതിയുടെ അഭിനയം കലക്കിയിട്ടുണ്ട് എന്ന് പറഞ്ഞു തുടങ്ങുന്നവർ മുതൽ ശരിക്കും കരയുകയാണോഎന്ന് അഭിപ്രായം പങ്ക് വയ്ക്കുന്നവർ വരെയുണ്ട്.

ഇതാവട്ടെ ആരതിയുടെ കരയുന്ന അവസാന വീഡിയോ എന്നാണ് പ്രേക്ഷകർ പറയുന്നത്, ഇനി ഇങ്ങനെ കണ്ണുകൾ നിറയുന്ന വീഡിയോ ഇടാൻ പാടില്ല, ഇപ്പോഴും ചിരിക്കുന്ന വീഡിയോ മാത്രമേ ഇടാവു എന്നാണ് ആരതിയോട് പ്രേക്ഷകർ പറയുന്നത്

 

You May Also Like