Connect with us

Hi, what are you looking for?

Uncategorized

എനിക്ക് 9 വയസുള്ളപ്പോളാണ് ‘അമ്മ വീണ്ടും ഗർഭിണി ആയത് കുത്തുവാക്കുകൾ കേൾക്കുമോ എന്ന് ഞാൻ ഭയപ്പെട്ടിരുന്നു അഹാന കൃഷ്ണ.

പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് കൃഷ്ണകുമാറിന്റേത്, കൃഷ്ണകുമാറും മക്കളും എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. അതുകൊണ്ട് തന്നെ ഇവരുടെ കുടുംബ വിശേഷങ്ങൾ എല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധിക്കപ്പെടാറുണ്ട്. കൃഷ്ണകുമാറിന്റെ മൂത്ത മകൾ അഹാന സിനിമയിൽ എത്തിയ ശേഷമാണ് താരത്തിന്റെ മറ്റു മക്കളും ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്, ഇപ്പോഴിതാ താരം സ്വാകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ വെളിപ്പെടുത്തലുകളാണ് സ്രെദ്ധയമാകുന്നത്.അഹാനയുടെ തന്നെ ഏറ്റവും ഇളയ സഹോദരിയെ കുറിച്ചുള്ള താരത്തിന്റെ തുറന്നു പറച്ചിലാണ്. അഹാനയുടെ വാക്കുകൾ : എനിക്ക് അവളെ ഒരുപാട് ഇഷ്ടമാണ് എനിക്ക് ഇങ്ങനൊരു അനുജക്തിയെ കിട്ടിയത് ഭാഗ്യമാണ്. അവളൊട് എനിക്ക് ഏത് തരം സ്വാതന്ദ്ര്യം കാണിക്കാം.

ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ‘അമ്മ വീണ്ടും ഗർഭിണി ആയത് ആ സമയത്ത് എനിക്ക് നല്ല പേടി ആയിരുന്നു. കൂടുകാരിൽ നിന്നെല്ലാം കളിയാക്കലും മറ്റും കേൾക്കുമോ എന്ന്. ഒരു കണക്കിന് പറഞ്ഞാൽ അവലയില്ലാരുന്നേൽ എന്റെ ജീവിതം വലിയ ബോർ ആയിരുന്നേനെ. ഞങ്ങളുടെ ജീവിതം അവൾ വന്നതിൽ പിന്നെയാണ് മനോഹരമായി തീർന്നത്. നമ്മൾ കൂടുതലായി സ്നേഹിക്കുന്നതിനേക്കാൾ മറ്റൊരാൾ നമ്മളെ സ്‌നേഹിക്കുമ്പോൾ ഇടയ്ക്ക് നമ്മൾ അവരെക്കുറിച്ച് വാചാലനായി പോകും കാരണം ചില നിമിഷങ്ങളിൽ അവർ മനസിൽ മാതരം ഒതുങ്ങി നിൽക്കില്ല. അഹാന ഇങ്ങനെയാണ് പറഞ്ഞത്.

You May Also Like