Connect with us

Hi, what are you looking for?

Film News

ചിത്രത്തിൽ 43 ടേക്ക് പോയ ഒരു സീൻ ഉണ്ട്! ആരും ഞെട്ടുന്ന സാധനം, ഹൊറർ സിനിമയെ കുറിച്ച് അജു വര്ഗീസ് 

വിഷ്ണു ഭരതൻ  സംവിധാനം ചെയ്യുന്ന ഒരു ഹൊറർ മൂവിയാണ് ഫീനിക്സ് , ചിത്രത്തിന്റെ ട്രെയ്‌ലറും, ഫസ്റ്റ് ലൂക്ക് പോസ്റ്ററും എല്ലാം തന്നെ ഒരുപാട് ശ്രെദ്ധ നേടിയിരുന്നു, മിഥുൻ മാനുവൽ തിരക്കഥ രചിച്ച ഈ ഹൊറർ ചിത്രത്തിലെ തന്റെ  അനുഭവം പങ്കുവെക്കുകയാണ് നടൻ അജു വര്ഗീസ്, തന്റെ ആദ്യ ഹൊറർ ചിത്രമാണ് ഫീനിക്സ്,ഇതിൽ താൻ ഒരു സീനിനെ വേണ്ടി 43 ടേക്കോളം പോയിട്ടുണ്ട്,

ശരിക്കും പറഞ്ഞാൽ ഞെട്ടുന്ന ഒരു സാധനം തന്നെയാണ്, താൻ ശരിക്കും ആ സീൻ പേടിച്ചാണ് ചെയ്യ്തത്, ആ സീനിനെ വേണ്ടി 43 ടേക്ക് ചെയേണ്ടി വന്നു, പ്രേത പടം ചെയ്യ്തപോൾ ആണ് തനിക്ക് ഒരു കാര്യം മനസിലായത് അപ്പുറത്തെ ആളില്ലല്ലോ എന്നുള്ളത്, ഇത്രയും കാലം താൻ അഭിനയിച്ചിട്ടുണ്ടെങ്കിലും അപ്പുറത്തെ ആരെങ്കിലും പ്രതികരിക്കാൻ കാണും പക്ഷെ പ്രേതപടം  ചെയ്യ്തപ്പോളാണ് അപ്പുറത്തെ പ്രതികരിക്കാൻ ആളില്ലാന്ന് മനസിലായത് ,  സാധാരണ താൻ പ്രേത സിനിമ കാണുമ്പോൾ മ്യൂട്ട് ചെയ്യ്താണ് കാണുന്നത്

ഈ സിനിമയിൽ ക്യാമറ മാത്രമേ കാണൂ , ഒരു സീൻ അത് വല്ലാത്ത പേടിപ്പെടുത്തുന്ന സാധനം തനിക്ക് 43 ടേക്ക് ചെയേണ്ടി വന്നു, അതിന് ഫലം കിട്ടിയോ എന്ന് എനിക്കിപ്പോളും സംശയമാണ്, അജുവര്ഗീസ് പറയുന്നു, ഫീനിക്സ് നവംബർ 19 നെ ആണ് തീയറ്ററുകളിൽ റിലീസ് ആകുന്നത്,

You May Also Like