Connect with us

Hi, what are you looking for?

Film News

ഞാൻ ഇപ്പോളും സ്വാർത്ഥൻ തന്നെയാണ് അതിനൊരു മാറ്റവും വരുത്തിയിട്ടില്ല,അജു വര്ഗീസ് 

മലർവാടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്ക്‌ സുപരിചിതനായ നടൻ ആണ് അജു വര്ഗീസ്,ഇപ്പോൾ നടൻ പറയുന്നു താൻ വളരെ ടോക്സിക്കായിട്ടുള്ള ആളാണ്, അതുപ്പോലെ വലിയ സ്വാർത്ഥൻ തന്നെയാണ്, അജു വര്ഗീസ് പറയുന്നു.ഞാൻ ഒരു ടോക്സിക്ക് ആണെന്ന് ഇപ്പോളാണ് താൻ അറിയുന്നത്, അതുപോലെ വളരെ സെൽഫിഷ് ആണ് ഞാൻ, ഇന്നും അതിനൊരു മാറ്റം വരുത്തിയിട്ടില്ല നടൻ പറയുന്നു.

എന്നാൽ എന്റെ സ്വാർത്ഥത ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കാൻ ശ്രെദ്ധിക്കാറുണ്ട്, എനിക്ക് ടോക്‌സിക്കിന്റെ അർഥം പോലും അറിയില്ലായിരുന്നു, എനിക്കറിയാം നമ്മളുടെ പോസ്സെസ്സ്നിവീസ് വളരെ തെറ്റ് ആണെന്ന്, അതിന്റെതായ പലപ്രശ്നങ്ങളും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടും ഉണ്ട് അജു പറയുന്നു.

ജിൻജർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ആണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്, അതുപോലെ താരം പറയുന്നു രോമാഞ്ചം വളരെ നല്ല ചിത്രമാണ്, ശരിക്കും ആ ചിത്രത്തെ ഇത്രത്തോളം നല്ലതാക്കിയത് പ്രേക്ഷകർ തന്നെയാണ്. അതുപോലെ അതിന്റെ കണ്ടന്റ് നല്ലതാണ് അതാണ് പടം ഇത്രയും ഹിറ്റ് ആകാൻ  കാരണം അജു വര്ഗീസ് പറയുന്നു.

 

You May Also Like