Connect with us

Hi, what are you looking for?

Film News

ബെഡ് റൂമിൽ താൻ അങ്ങനെയാണ്, മനസ്സ് തുറന്ന് ആലിയ ഭട്ട്

ബോളിവുഡില്‍ ഏറെ ആരാധകരുള്ള താര ജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ ഇരുവരും വിവാഹിതരായത് കുറച്ച് കാലങ്ങൾക്ക് മുൻപ് ആണ്. ബോളിവുഡ് സിനിമ ലോകം ഏറെ ആഘോഷമാക്കിയ പ്രണയവും വിവാഹവും ആയിരുന്നു ഇരുവരുടേതും. ഏറെ ആർഭാടത്തോടെ ആണ് താര ദമ്പതികളുടെ വിവാഹം നടന്നത്. മൂന്നു ദിവസം നീണ്ടു നിന്ന ആഘോഷങ്ങൾക്ക് ഒടുവിലാണ് ഇരുവരുടെയും ആർഭാട പൂർവ്വമായ താര വിവാഹം നടന്നത്. വിവാഹ ചിത്രങ്ങളും വിഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകയും ചെയ്തിരുന്നു.

വിവാഹം കഴിഞ്ഞു കുറച്ച് നാളുകൾക്ക് ഉള്ളിൽ തന്നെ ആലിയ ഗര്ഭിണി ആണെന്നുള്ള വിവരം താരങ്ങൾ പുറത്ത് വിട്ടിരുന്നു. ഇതോടെ താരത്തിനെതിരെ വലിയ രീതിയിൽ ഉള്ള വിമർശനങ്ങളും ഉയർന്നു വന്നിരുന്നു. താരം വിവാഹത്തിന് മുൻപ് തന്നെ ഗർഭിണി ആണെന്ന തരത്തിൽ ഉള്ള വിമർശനങ്ങൾ ആയിരുന്നു സോഷ്യൽ മീഡിയയിൽ നിന്ന് ഉയർന്നത്. രൺബീറും ആലിയയും വളരെ നാളുകൾ ആയിട്ട് ലിവിങ് റിലേഷനിൽ ആയിരുന്നു. ഈ റിലേഷൻഷിപ്പിന് ഒടുവിൽ ആണ് ഇരുവരും വിവാഹം കഴിച്ചത്. എന്നാൽ ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുൻപ് ആലിയ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

അഭിമുഖത്തിൽ അവതാരിക ആലിയയോട് ചോദിച്ചിരിക്കുന്നത് ഏറ്റവും ഇഷ്ട്ടപെട്ട സെ, ക്സ് പൊസിഷൻ ഏതാണ് എന്നാണ്. ഇതിനു ആലിയ പറഞ്ഞ മറുപടി ജീവിതത്തിൽ ആയാലും ബെഡ് റൂമിൽ ആയാലും താൻ ഒരു സാധാരണക്കാരി ആണെന്നും അതുകൊണ്ടു തന്നെ ഏവരെയും പോലെ ക്ലാസിക് മിഷനറിയാണ് തന്റെ പ്രിയപ്പെട്ട സെ ക്, സ് പൊസിഷൻ എന്നുമാണ് ആലിയ പറഞ്ഞത്. എന്നാൽ ഇങനെ ഒരു പ്രസ്താവന താരം പറഞ്ഞത് വലിയ രീതിയിൽ തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

You May Also Like