Connect with us

Hi, what are you looking for?

Film News

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നു അല്ലു അർജുൻ അതും സൂപ്പർ നായകനൊപ്പം 

തെലുങ്ക് സൂപ്പർ ഹിറ്റ് ചിത്രങ്ങളിലെ നായകൻ അല്ലു അർജുൻ ഇപ്പോൾ ബോളിവുഡിൽ അരങ്ങേറ്റത്തിന് തയ്യാറെടുക്കാറുകയാണ്, അതും ബോളിവുഡിലെ സൂപ്പര്താരമായ ഷാരുഖ് ഖാനൊപ്പം അല്ലുവിനെ ആദ്യ ചുവട് എന്നും റിപോർട്ടുകൾ പറയുന്നു. അറ്റ്ലി സംവിധാനം ചെയ്യുന്ന ‘ജവാൻ’ എന്ന ചിത്രത്തിൽ ഒരു കാമിയോ വേഷത്തിൽ അല്ലുവും എത്തുന്നു എന്നാണ് റിപോർട്ടുകൾ പറയുന്നത്. ഈ ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി സംവിധയകാൻ അല്ലുവിനെ അടുത്ത് എത്തിയെന്നും, ഇതുവരെയും തന്റെ മറുപടി നൽകിയിട്ടില്ല എന്നും റിപോർട്ടുകൾ ഉണ്ട്.

എന്നാൽ ‘പുഷ്പ 2’ ഇപ്പോൾ താരത്തിന്റെ അണിയറയിൽ ഒരുങ്ങുന്നു എന്നുള്ള വാർത്തയും എത്തുന്നുണ്ട്, ചിത്രത്തിന്റെ ആദ്യഭാഗം വളരെ ഗംഭീരം തന്നേആയിരുന്നു, എന്നാൽ തുടർന്ന് വരുന്ന ഈ രണ്ടാം ഭാഗവും അതിഗംഭീരം ആയിരിക്കും എന്ന് പറയുന്ന്. ഷാരൂഖ് ഖാനൊപ്പം ജവാനിൽ മറ്റൊരു കഥപാത്രമായി അല്ലു എത്തുന്നു എന്ന് മറ്റു ഭാഷ മാധ്യമങ്ങളും പറയുന്നുണ്ട്.

ജാവനിൽ നായിക ആയി എത്തുന്നത് നയൻ താര ആണ്, നടിയുടെയും അരങ്ങേറ്റ ചിത്രം ആണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മുബൈയിൽ വളരെ പുരോഗമന രീതിയിൽ നടക്കുന്ന്ണ്ട്. ഇതിനിടെ ഷാരുഖ് അറ്റലിയുടയും, നയൻസിന്റെ വീടുകൾ സന്ദർശിച്ചതായി സോഷ്യൽ മീഡിയ പങ്കുവെച്ചിട്ടുണ്ട്,വിജയ് സേതുപതി ആണ് ചിത്രത്തിൽ നെഗറ്റീവ് റോളിൽ എത്തിയിരിക്കുന്നത്.

You May Also Like