Connect with us

Hi, what are you looking for?

Film News

എന്തെങ്കിലും പ്രശ്‌നം  വന്നാൽ ഉടൻ പറഞ്ഞു തീർക്കുക അല്ലാതെ പിന്നൊരു കാലഘട്ടത്തിൽ പറയുന്നത് തെറ്റ് മീടൂവിനെ കുറിച്ച്, അംബിക 

ഒരുകാലത്തു മലയാളികളുടെ പ്രിയങ്കരിയായ നടി അംബിക ഇപ്പോൾ മീടു വിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്. ഇങ്ങനൊരു അനുഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. കാസ്റ്റിങ് കൗച്, മീ ടു  എന്നിങ്ങനെയുള്ള വാക്കുകൾ ഇപ്പോളാണ് ഇങ്ങനെ കേൾക്കുന്നത്. അഥവാ ഇങ്ങനൊരു സംഭവം ഉണ്ടായാൽ എങ്ങനെയാണ് തിരിച്ചു പ്രതികരിക്കേണ്ടത് എന്ന്താരം പറയുന്നു. എന്തെങ്കിലും ഒരു അനുഭവം ഇങ്ങനെ ഉണ്ടായാൽ ഉടൻ പറഞ്ഞു തീർക്കുക

എനിക്ക് ഒരാളോട് ദേഷ്യം തോന്നിയാൽ ഞാൻ ചുട്ടപ്പം പോലെ തന്നെ അപ്പോൾ തന്നെ മറുപടി കൊടുക്കും. അത് മനസിൽ വെച്ചുകൊണ്ട് പിന്നീട് പ്രതികരിക്കില്ല, എന്റെ ദേഷ്യം ഞാൻ അപ്പോൾ തന്നെ പറഞ്ഞു തീർക്കും. അല്ലാതെ മനസിൽ വെച്ചിരുന്നിട്ട് ഒരുപാടുനാളുകൾക്ക് ശേഷം അത് അന്ന് മറന്നു പോയി ഇപ്പോളാണ് ഓർത്തത് എന്ന് പറഞ്ഞു കൊണ്ട് പ്രതികരിക്കരുത്.


നിങ്ങൾ ഇങ്ങനൊരു പ്രശ്നം ഉണ്ടായാൽ ഉടൻ ചിത്രത്തിന്റെ സംവിധായകനോടോ , നിര്മാതാവിനോട്  ഇങ്ങനെയാണ് ഇത് പറ്റില്ല എന്ന് തറപ്പിച്ചു പറയുക. അങ്ങനെ നിങ്ങളുടെ മനസിൽ ഉണ്ടെങ്കിൽ അതിനു എനിക്ക് കഴിയില്ല എന്ന് തറപ്പിച്ചു തന്നെ പറയുക. പറഞ്ഞാലും കേട്ടില്ലെങ്കിൽ  തമിഴിൽ പറയുന്നതുപോലെ അടി ഒതറരുത് മാതിരി അണ്ണൻ തമ്പിയും ഒതറാതെ, ഒരു അടി കൊടുക്കുമ്പോൾ എല്ലാം ശരിയാകും അംബിക പറയുന്നു.

 

You May Also Like