Connect with us

Hi, what are you looking for?

Film News

തനിക്ക് ഉയരം കൂടുതൽ ആണെന്ന് പറഞ്ഞു കൊണ്ട് തന്റെ ആഗ്രഹമായ ജോലി നഷ്ട്ടപെട്ടു, അമിതാബച്ചൻ 

ഇന്ത്യൻ സിനിമയുടെ ബിഗ് ബി എന്ന് പറയുന്ന നടൻ ആണ് അമിതാബച്ചൻ, ഇപ്പോൾ താരം കോൻ ബനേഗാ  കോർ പതി  എന്ന ഷോയിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തനിക്ക് ഉയരം കൂടുതൽ ആണെന്ന് പറഞ്ഞു കൊണ്ട് തന്റെ ഇഷ്ടമായ ജോലി നഷ്ടപ്പെട്ടതിനെ കുറിച്ചാണ് താരം തുറന്നു പറയുന്നത്. തനിക്ക് കുട്ടിക്കാലത്തു മുതലുള്ള ആഗ്രഹം ആയിരുന്നു പഠിച്ചു വ്യോമസേനയിൽ ചേരണമെന്ന് നടൻ പറയുന്നു.

പഠനം കഴിഞ്ഞു ഞാൻ ഇനിയും എന്ത് എന്ന ആലോചനയിൽ നിക്കുന്ന സമയം , അന്ന് എന്റെ  ഫാമിലി ഡൽഹിയിൽ ആയിരുന്നു താമസം, അവിടെ ഞങ്ങളുടെ അടുത്ത് താമസിച്ചിരുന്ന മേജർ ജനറൽ താമസിച്ചിരുന്നു. ഒരിക്കൽ അദ്ദേഹം അവിടെ വന്നു അച്ഛനോട് പറഞ്ഞു ആർമിയിൽ ഒരു ജോലി ശരിയാക്കി കൊടുക്കാമെന്നു, ഞാനും സന്തോഷിച്ചു, അങ്ങനെ അദ്ദേഹത്തിന്റെ കൂടെ പോയി

പക്ഷെ ഒന്നും നടന്നില്ല, എന്റെ കാലിനെ നീളം കൂടുതൽ ആണെന്ന് പറഞ്ഞു കൊണ്ട് അവർ  എന്നെ റിജെക്റ്റ് ചെയ്യ്തു. വളരെ വിഷമം ഉണ്ടാക്കിയെങ്കിലും പിന്നീടാണ് അഭിനയത്തിലേക്ക് ശ്രെദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞത്.ഇപ്പോൾ നടന്റെ ഈ വാക്കുകൾ ആണ് വൈറൽ ആകുന്നത് , ഇപ്പോൾ ഗണപത് എന്ന ആക്ഷൻ ഡ്രാമ ചിത്രത്തിൽ അഭിനയിക്കുകയാണ്.

 

 

 

You May Also Like