Connect with us

Hi, what are you looking for?

Film News

ലൊക്കേഷനിലെ ഒരു സ്റ്റൂളിൽ ആണ് വിജയ് സാർ ഇരിക്കുന്നത്, അദ്ദേഹം വെറും സിമ്പിൾ ആണ്, അംജത് മൂസ 

വിവിധ ഭാഷകളിൽ 100 ഓളം ചിത്രങ്ങളിൽ വില്ലൻ വേഷം ചെയ്ത് നടൻ  ആണ് അംജത് മൂസ, ഇപ്പോൾ നടൻ വിജയ് യെ കുറിച്ച് പറഞ്ഞ വാചകങ്ങളാണ് സോഷ്യൽ മീഡിയിൽ ശ്രെധ ആകുന്നത്. താൻ ആദ്യമായി വിജയ് കാണുമ്പൊൾ ശരിക്കും അത്ഭുതപെട്ടിരുന്നു, അദ്ദേഹം വെറും സിംപിൾ ആയ മനുഷ്യൻ ആണ്. അദ്ദേഹം ലൊക്കേഷനിൽ എത്തിയാൽ അവിടെ കിടക്കുന്ന ഒരു സ്റ്റൂളിൽ ആയിരിക്കും ഇരിക്കുന്നത്, അല്ലാതെ കാരവനിൽ എ സി യിൽ ഒന്നും ഇരിക്കില്ല അംജത് പറയുന്നു.

ശരിക്കും അദ്ദേഹം ഒരു പ്രഭാവലയം എന്ന് തന്നെ  പറയാം, കുരുവി സിനിമയുടെ സെറ്റിൽ ആയിരുന്നു തനിക്ക് അദ്ദേഹത്തെ കാണാൻ സാധിച്ചില്ല അദ്ദേഹത്തെ മുഖത്തോടുമുഖം കാണാൻ പറ്റിയത് ലിയോ യിൽ ആണ്, സെറ്റിൽ വന്നാൽ അദ്ദേഹത്തിന് നല്ല ശ്രെദ്ധ ആണ്, എന്നാൽ ലൊക്കേഷനിൽ നല്ല അച്ചടക്കമുള്ള ആളുമാണ്

അദ്ദേഹം സെറ്റിൽ എത്തിയാൽ ഒരു സ്റ്റൂളിൽ ആണ് ഇരിക്കുന്നത്, എന്നിട്ട് മാസ്റ്റർ പറയുന്നത് അതീവ സ്രെദ്ധയിൽ കേൾക്കും, ഇത്രയും ശ്രെധ പുലർത്തുന്ന ആളിനെ ഞാൻ ഇതുവരെയും കണ്ടിട്ടില്ല, അതുപോലെയാണ് അദ്ദേഹം സെറ്റിൽ എത്തിയാൽ എല്ലാവരോട് നമസ്കാരം പറയും, അദ്ദേഹം വെറും സിംപിൾ ആണ്, അംജത് പറയുന്നു

You May Also Like