Connect with us

Hi, what are you looking for?

Film News

നായികയെ എവിടെയും കിട്ടാത്തതുകൊണ്ടാണോ നവ്യയെ ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യ്തതെന്ന അവതാരകയുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി നവ്യ 

നവ്യ അഭിനയിച്ച പുതിയ ചിത്രം ജാനകി ജാനെയുടെ പ്രൊമോഷൻ ഭാഗമായി താരത്തിനോട് അവതാരക ചോദിച്ച ചോദ്യത്തിന് കിടിലൻ മറുപടി നൽകി നടി. ചിത്രത്തിന്റെ സംവിധായകൻ അനീഷ് പറഞ്ഞു ഏറ്റവും ഒടുവിൽ ആണ് നവ്യയെ കാസ്റ്റ് ചെയ്യ്തത് എന്ന്, അതിനു അവതാരക പറഞ്ഞു നായികയെ എവിടെയും കിട്ടാഞ്ഞതുകൊണ്ടാണോ നവ്യയെ ഈ ചിത്രത്തിലേക്ക് കണ്ടെത്തിയത് എന്ന്.

അതിനു നടി നൽകിയ ഉത്തരം സിനിമ കാണുന്ന പ്രേക്ഷകർക്ക്‌ മനസിലാകുമെന്നു എന്നാണ്. ആളുകളെ മനസിലാക്കാൻ കുറച്ചു ബുദ്ധിമുട്ടുണ്ട് അതുകൊണ്ടാണ് ഇങ്ങനെ അഭിമുഖ്ത്തിൽ പങ്കെടുക്കാൻ എത്തില്ലായിരുന്നല്ലോ, നീ ഭൂമിക്ക് ഭാരമാണ് എന്ന് പറയാൻ തോന്നുന്നത് ആരോട് എന്ന അവതാരകയുടെ ചോദ്യത്തിനും താരം പറഞ്ഞ മറുപടി അത് അവതാരക ആയ വീണയോടു തന്നെ ആയിരിക്കുമെന്ന് നവ്യ പറഞ്ഞു.

അതുപോലെ അഭിമുഖം തുടങ്ങിയപ്പോൾ തന്നെ അവതാരക ചോദിച്ചത് കുടലും ഹൃദയവും കഴുകി വെച്ചോ, അതുപോലെ എയറിൽ നിന്നും താഴെ ഇറങ്ങിയ, ഒന്നിലധികം കാമുകന്മാർ ഉണ്ടായിട്ടുണ്ടോ എന്നൊക്ക ആയിരുന്നു ചോദ്യം, എന്നാൽ അതിനെ കിടിലൻ മറുപടി നടി നൽകുകയും ചെയ്യുന്നുണ്ട്, എന്നാൽ ഈ അഭിമുഖത്തിന്റെ വീഡിയോക്ക് താഴെ എത്തുന്ന കമന്റുകളിൽ എല്ലാം തന്നെ നിരവധി വിമർശനങ്ങൾ എത്തുകയും ചെയ്യുന്നുണ്ട്, ബിഹൈൻ വുഡ്സിനെ നൽകിയ അഭിമുഖ൦ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നതും.

You May Also Like