Connect with us

Hi, what are you looking for?

Film News

എനിക്ക്  അവരെ കുറിച്ച് ആലോചിക്കുമ്പോൾ വളരെ ആശങ്ക ആണ്!ഏറ്റവും മികച്ച സമയത്തു നിൽക്കുമ്പോളാണ്  ഈ ആശങ്ക,അന്ന ബെൻ 

പ്രേഷകരുടെ ഇഷ്ടനടി അന്ന ബെൻ ഇപ്പോൾ ജീവിതത്തിൽ അനുഭവിച്ച മാനസിക ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് ധന്യ വർമ്മയുമൊത്തുള്ള അഭിമുഖ്ത്തിൽ, തന്റെ ജീവിതത്തിലെ പല മാനസിക സംഘര്ഷങ്ങളും പലപ്പോഴും സിനിമയെ വരെ ബാധിച്ചിട്ടുണ്ട്. ഞാൻ ഒരുപാടു കടന്നു ചിന്തിക്കുന്ന ആളാണ്, എന്റെ വ്യാകുലതകൾ പറഞ്ഞറിയിക്കാൻ കഴിയില്ല, മാനസിക പിരിമുറുക്കം എന്ന് അതിനെ പൂർണമായി പറയാൻ കഴിയില്ല അന്ന പറയുന്നു.

ചില ദിവസങ്ങളിൽ ഞാൻ പുലർച്ചെ നാലുമണിവരെ ഉറങ്ങാറില്ല, അതിനെ പ്രത്യേകിച്ചു കാരണങ്ങൾ ഒന്നുമില്ല, കൂടുതലും എന്റെ വീട്ടുകാരെ കുറിച്ച് ആലോചിക്കുംമ്പോൾ ആണ് കൂടുതൽ ആശങ്ക ഉണ്ടാകാറുള്ളത്, എന്നാൽ കാരണം ചോദിച്ചാൽ അതറിയില്ല, ഈ ഒരു ആശങ്ക എന്റെ കരിയറിനെ പോലും ബാധിച്ചിട്ടുണ്ട് , എന്റെ മികച്ച സമയത്താണ് ഈ ആശങ്ക

ഞാൻ കുമ്പളി൦ ങ്ങ നൈറ്റ്സ്  ചെയ്യ്ത കഴിഞ്ഞതിനു ശേഷം ചെയ്യ്ത സിനിമകൾ ആയിരുന്നു കപ്പോള യും, ഹെലനും, ഹെലൻ കുറച്ചു റീച് ആയ സമയം, ആ സമയത്തു ഞാൻ നിലത്തിരുന്നു പോലും കരഞ്ഞിട്ടുണ്ട്, എന്തിന് ഉത്തരമില്ല, ഞാൻ ഒരിക്കലും സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല, എപ്പോളും മനസിൽ ആശങ്കകൾ മാത്രം അന്ന ബെൻ പറയുന്നു.

 

You May Also Like