Connect with us

Hi, what are you looking for?

Film News

ഒരു സിനിമയെ പൂർണ്ണമായി നശിപ്പിക്കുന്നു റിവ്യൂസ്! അവരുടെ ടാർഗറ്റ്  നടൻ എന്നാൽ നശിക്കുന്നത് നിർമ്മാതാവും, അനൂപ് മേനോൻ 

മലയാള സിനിമയിൽ ഒരു സിനിമയെ പൂർണമായി നശിപ്പിക്കുന്നത് അതിന്റെ റിവ്യൂസ് ആണ്, ഈ നെഗറ്റീവ് റിവ്യുസിനോട് തനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല നടനും, തിരക്കഥകൃത്തുമായ് അനൂപ് മേനോൻ പറയുന്നു, എന്നാൽ ഇതിനെതിരെ ഒന്നും ചെയ്യാൻ കഴിയില്ല, ഒരു സിനിമയെ നശിപ്പിക്കാനുള്ള റിവ്യൂവുകൾ നടത്തുമ്പോൾ എന്താണ് ഫലമെന്ന് ആരും ചിന്തിച്ചിട്ടില്ല അനൂപ് പറയുന്നു. ഇതിനോട് തനിക്ക് ഒരിക്കലും യോജിക്കാൻ കഴിയില്ല

ഒരു റിവ്യൂസ് ചെയ്യുമ്പോൾ നിങ്ങൾ ടാർഗറ്റ് ചെയ്യുന്നത് നടനെ ആയിരിക്കാം എന്നാൽ അത് ബാധിക്കുന്നത് അതിന്റെ പ്രൊഡ്യൂസറെ ആയിരിക്കും, ഇതിനോട് തനിക്ക് യോജിക്കാൻ കഴിയില്ല എന്നാൽ ഇതൊരു സ്വതന്ത്ര രാജ്യമാണ്, അതുകൊണ്ടു പരാതി പറയാൻ കഴിയില്ല, ആർക്കും അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്നാൽ ഒരു സിനിമയെ നശിപ്പിക്കുന്ന രീതിയിൽ ആയിരിക്കരുത് അതിന്റെ റിവ്യൂ നടത്താൻ

എന്നാൽ സത്യസന്ധമായി റിവ്യൂ ചെയ്യുന്നവർ ഉണ്ട്. അതല്ലാതെ അതിലെ നടനെ മാത്രം ടാർഗറ്റ് ചെയ്യുന്നവരുമുണ്ട്, എന്നാൽ അത് കൂടുതൽ  ബാധിക്കുന്നത് ചിത്രത്തിന്റെ നിർമ്മാതാക്കളെ ആയിരിക്കും. അതാണ് സത്യം നിങ്ങൾ മനസിലാക്കുക നടൻ പറയുന്നു.

You May Also Like