Connect with us

Hi, what are you looking for?

Film News

ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ ഭയം ! ഇപ്പോൾ അതിനും സിനിമയിൽ സാഹചര്യമുണ്ട്, അപർണ്ണ ബാലമുരളി 

മലയാള സിനിമയിലും, തമിഴിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് അപർണ്ണ ബാലമുരളി, ഇപ്പോൾ താരം തന്റെ സിനിമ ജീവിതത്തെ കുറിച്ച് മനസ് തുറക്കുകയാണ്, തന്റെ കരിയറിൽ ഒരുപാടു ഭാഗ്യം ലഭിച്ച ചിത്രമാണ് ‘സുററൈ പോട്രേ’, ഈ ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് തനിക്കു ഒരുപാടു അവസരങ്ങളും, ഒപ്പം ദേശീയഅവാർഡും ലഭിച്ചത് നടി പറയുന്നു.

എന്നാലും എനിക്ക് ഇനിയും സിനിമയിൽ എന്തൊക്കെയോ ചെയ്യാൻ ഉണ്ട് എന്ന് തോന്നും, എങ്കിലും സുററൈ പോട്രേ  എന്ന ചിത്രത്തിൽ ഞാൻ ഒരുപാടു എഫേർട്ട് എടുത്തിരുന്നു അതിന്റെ ഫലം തന്നെയാണ് ആ ചിത്രത്തിന് ലഭിച്ച ദേശീയവാർഡും, തുടക്കാലത്തെ തനിക്കു ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കാൻ വളരെ ബുദ്ധിമുട്ടു ആയിരുന്നു അപർണ്ണ പറയുന്നു.

എനിക്ക് റിലേഷൻ ഷിപ്പുകൾ ഉണ്ടായിട്ടുണ്ട്, എന്നാൽ അറിയാത്ത ഒരാളുടെ കൂടെ റൊമാന്റിക്ക് സീന്നവന്നാൽ ഉടൻ ഞാൻ ടെൻഷൻ ആകും, ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ ഭയമാണ്, പക്ഷെ ഇപ്പോൾ അതിനും സാഹചര്യം സിനിമയിലുണ്ട്, ഇപ്പോൾ ഈ സീനുകൾക്ക് കൊറിയോഗ്രാഫറുമാർ ഉണ്ട് അതെന്നെ പോലുള്ളവർക്ക് വളരെ ഉപകാരമാണ് നടി പറയുന്നു, 2018 ,ധൂമം തുടങ്ങിയ ചിത്രങ്ങളിൽ ആണ് നടി അവസാനമായി അഭിനയിച്ചത്.

 

You May Also Like