Connect with us

Hi, what are you looking for?

Serial News

ഭർത്താവിനെ തട്ടിയെടുത്തു എന്നുള്ള ആരോപണം എന്നാൽ എനിക്ക് അർണവ് പ്രിയപ്പെട്ടവൻ അൻഷിദ!!

കൂടെവിടെ സീരിയലിലെ നടി അൻഷിദ കുറെ ദിവസങ്ങൾക്കു മുൻപ് നടൻ അർണവുമായി ബന്ധം സ്ഥാപിക്കുന്നു എന്ന് പറഞ്ഞു കൊണ്ട് അർണവിന്റെ  ഭാര്യ രംഗത്തു എത്തിയിരുന്നു, എന്നാൽ ഇപ്പോൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ ആകുന്നത്, തനിക്കു പ്രിയപ്പെട്ടവൻ ആണ് അർണവ് ,തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ആണ് താരം ഈ വീഡിയോ പങ്കുവെച്ചത്.

നൂറു പ്രശ്നങ്ങൾക്കു ഒരു പരിഹാരം ആണ് ഒരു സുഹൃത്, ഇരുവരും നല്ല സുഹൃത്തുക്കൾ ആണെന്നുള്ള രീതിയിലാണ് താരം ക്യാപ്‌ഷൻ പങ്കുവെച്ചിരിക്കുന്നത്, ഏതൊരു പെൺകുട്ടിക്കും അവളുടെ ജീവിതത്തിൽ ഉത്തമനായ ഒരു ആൺ സുഹൃത്തുഉണ്ടാകുന്നത് നല്ലതല്ലേ, ഒരു പേടിയും കൂടാതെ എല്ലാം പങ്കുവയ്ക്കാൻ അവരുമായി കഴിയും. എന്റെ പ്രിയപെട്ടവനെ ഞാൻ നിന്റെ കൂടെ എപ്പോളും നിനക്ക് വേണ്ടി ഉണ്ടാകും. അര്ണവിനെയും ഉൾപ്പെടുത്തി കൊണ്ടുള്ള വീഡിയോ ആണ് താരം പങ്കുവെച്ചത് .

എന്നാൽ താരത്തിന്റെ ഈ വീഡിയോക്ക് നിറയെ വിമർശനങ്ങൾ ആണ് എത്തുന്നത്, എന്നാൽ ചിലർ അനുകൂലിച്ചു കൊണ്ട് പറയുന്നു നിങൾ മറ്റുള്ളവരെ ആലോചിക്കേണ്ട, മാക്സിമം ജീവിതം ആസ്വദിക്കണം. മോശം കമന്റിനെ മറുപടി നൽകാൻ നിന്നാൽ അതിനെ സമയം കാണു. അർണവ് സുഹൃത്താണെങ്കിൽ കൂടെവിടെ സീരിയലിലെ ബിപിൻ ചേട്ടൻ ആരാണ് നിങ്ങളുടെ ഈ ചോദ്യവും ആരാധകരിൽ നിന്നുമുയരുന്നുണ്ട്. നടി ദിവ്യ ശ്രീധറിന്റെ ഭർത്താവ് ആണ് അർണവ്  എന്നാൽ ഇരുവരും കാമുകി കാമുകന്മാരാണ് എന്ന് പറഞ്ഞുകൊണ്ടുള്ള തെളിവുകൾ ദിവ്യ കാണിച്ചിരുന്നു,

You May Also Like