Connect with us

Hi, what are you looking for?

Film News

ആടുതോമയുടെ അളിയൻ അതെന്റെ ഭാഗ്യം, സ്ഫടികത്തെ  കുറിച്ച് അശോകൻ 

സ്പടികം എന്ന ചിത്രത്തെ കുറിച്ച് നടൻ അശോകൻ പറഞ്ഞ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, അതിലെ ആടുതോമയുടെ അളിയൻ എന്ന കഥാപാത്രം തന്റെ കരിയർ ജീവിതത്തിലെ ഒരു ഭാഗ്യം തന്നെ ആയിരുന്നു. ശരിക്ക് ചിത്രത്തിൽ അഭിനയിക്കുമ്പോൾ ഒരു ഉത്സവം തന്നെ ആയിരുന്നു. താൻ ഒരുപാടു ചിത്രങ്ങൾ ചെയ്യ്തിട്ടുണ്ടെങ്കിലും ഈ ഒരു ഫീൽ അതിൽ ഒന്നും വന്നട്ടില്ല അശോകൻ പറയുന്നു,

ഇതിന്റെ ക്ളൈമാസ് ഒരു രക്ഷയുമില്ലാത്ത ഒന്നായിരുന്നു, സാധാരണ ഒരു സിനിമയിൽ പകുതി സമയം ആകുമ്പോൾ രണ്ടു കഥാപാത്രങ്ങളും ഒന്നിക്കും, ഒരിക്കലും ഒന്നിക്കാത്ത രീതിയിൽ ആയിരുന്നു തിലകൻ ചേട്ടൻെറയും, മോഹൻലാലിന്റേയും കഥപാത്രങ്ങൾ, അവസാനം തിലകൻ ചേട്ടന്റെ കഥപാത്രത്തിനെ വെടിയേൽക്കുമ്പോൾ ആണ് അപ്പനും മകനും ഒന്നിക്കുന്നത്,ഇതിൽ ഒരു ഭാഗം ആകാൻ കഴഞ്ഞതിൽ വളരെ സന്തോഷം ഉണ്ട് അശോകൻ പറയുന്നു

 

തന്റെ കഥപാത്രം ആടുതോമയുടെ പറയുന്നുണ്ട് തനിക്കു തുണിപറിച്ചുള്ള അടി കാണാമെന്നു അത് തീയിട്ടറിൽ വലിയ  റസ്പോണ്ട്  ആയിരുന്നു തനിക്ക്കി ട്ടിയത്. അതുപോലെ ആടുതോമ പറയുന്നു ആണൊരുത്തനായ ഒരു അളിയനെ തനിക്കു കിട്ടിയത് ഇതെല്ലം വലിയ റെസ്പോണ്ട് ആയിരുന്നു ലഭിച്ചത്. ശരിക്കും പറഞ്ഞാൽ ലാലേട്ടൻ ഒരുപാടു സഹകരിച്ച ഒരു സിനിമ തന്നെയായിരുന്നു സ്പടികം അശോകൻ പറയുന്നു.

You May Also Like