Connect with us

Hi, what are you looking for?

Film News

സന്തോഷം ഉണ്ട് ബീബ്ബോസെ..!! ഡോക്ടറെ ട്രോളി അശ്വതി തോമസ്..!!

മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരുന്ന ഷോ ആയിരുന്നു ബിഗ്‌ബോസ് സീസണ്‍ 4. ഷോ തുടങ്ങി പത്തില്‍ അധികം ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള മത്സരവും കടുക്കുന്നു. പലരുടേയും പൊയ് മുഖങ്ങള്‍ അഴിഞ്ഞു വീഴുന്ന കാഴ്ച്ചകള്‍ക്കാണ് ഇപ്പോള്‍ പ്രേക്ഷകര്‍ സാക്ഷിയാകുന്നത്. ഇപ്പോഴിതാ ഷോയുടെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡ് വിലയിരുത്തി സീരിയല്‍ നടി അശ്വതി തോമസ് തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച കുറിപ്പാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.

aswathy post about bigboss

ഷോയിലെ ഒരു മത്സരാര്‍ത്ഥിയായ ഡോക്ടര്‍ റോബിനെ കുറിച്ചാണ് അശ്വതി തന്റെ കുറിപ്പിലൂടെ പ്രധാനമായും പരാമര്‍ശിക്കുന്നത്… നടിയുടെ കുറിപ്പ് വായിക്കാം… ബിഗ്ഗ്ബോസ് ഇന്നലത്തെ എപ്പിസോഡ് കണ്ടവരോട് ചോദിക്കട്ടെ.. ബ്ലെസ്സിലിയുടെ റെക്കോര്‍ഡ് ഡോക്ടര്‍ റോബിനു തകര്‍ക്കാന്‍ കഴിയല്ലേ എന്ന് എത്ര പേര്‍ ചിന്തിച്ചു? ?? ഞാന്‍ ചിന്തിച്ചു മാത്രമല്ല ബ്ലെസ്സിലിയുടെ അടുത്ത് പോലും dr എത്തിയേക്കല്ലേ എന്ന് ആരുന്നു പ്രാര്‍ത്ഥന ????.. എന്തായാലും ഡോക്ടര്‍ ആരും കാണാതെ ബിഗ്ബോസിനോട് ടാസ്‌ക് നിര്‍ത്തല്ലേ എനിക്ക് 24 മണിക്കൂര്‍ തികക്കണം എന്ന്

അഭ്യര്‍ത്തിച്ചത് ബിഗ്ബോസ് കേട്ടില്ല.. സന്തോഷം ഉണ്ട് ബീബ്ബോസെ.. പെരുത്തു സന്തോഷം ഇണ്ട് ??.റോബിനെ ഒരുപാട് പരിശ്രമിക്കുന്നുണ്ടല്ലേ അവിടെ ഒറ്റപെട്ടു പോയിരിക്കുവാണെന്നു കാണിക്കാന്‍ ??ഞങ്ങടെ രജിത്തേട്ടന്‍ മുന്നേ ഈ സീനൊക്കെ വിട്ടതാ കേട്ടോ ??കാര്യമൊക്കെ കൊള്ളാം ഒരുകാര്യം മനസിലാക്കിക്കോ റോബിന്റെ ഗെയിം അല്ലാ ബാക്കിയുള്ളോരുടെ ???? കേറിവാ

 

 

ബെചിക്കാ,ജാസ്മിന്‍,ധന്യ, ഡെയ്‌സി, കുട്ടി അഖില്‍ ???? ലക്ഷ്മി ചേച്ചി കുറച്ചായിട്ട് ഡൌണ്‍ ആയിക്കൊണ്ടിരിക്കുന്നതായി തോന്നുന്നു ??. എന്തുപറ്റി ആവോ ???? എന്നാണ് അശ്വതി കുറിയ്ക്കുന്നത്. അശ്വതിയുടെ വിലയിരുത്തലും അഭിപ്രായവും ശരിയാണെന്നാണ് പ്രേക്ഷകരും പറയുന്നത്.

 

You May Also Like