Connect with us

Hi, what are you looking for?

Film News

എന്ത് ചെയ്യ്താലും ചീത്ത അതവരുടെ വഴിക്ക് ചെല്ലാൻ മോശാനുഭവത്തെ കുറിച്ച്, വരദ 

സിനിമയിലും, സീരിയലിലും ഒരുപോലെ തിളങ്ങി നിന്ന നടിയാണ് വരദ, ഇപ്പോൾ താരം ഫ്ലവര്സ് ഒരുകോടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. സീരിയലിന്റെ തുടക്കകാലത്തു  തനിക്കു ഒന്നും അറിയില്ലായിരുന്നു, ശരിക്കും പ്രതിഫലം  പോലും എത്ര വാങ്ങിക്കണെമന്നു പോലും അറിയില്ല, ആവശ്യമില്ലാത്ത കാര്യങ്ങൾ ആണ് അവർ സംസാരിക്കുന്നത്, അവർ പറയും നിങ്ങൾ ഇങ്ങനെ നിന്നോ ഒന്നും സഹകരിക്കേണ്ട എന്നായിരുന്നു വരദ പറയുന്നു.

സിനിമയിൽ  നിന്നും എനിക്ക് ഒരുപാട് മോശഅനുഭവങ്ങൾ ഉണ്ടയിട്ടുണ്ട്, എന്ത് ചെയ്യ്താലും ചീത്ത വിളിക്കും അതവരുടെ വഴിക്ക് നമ്മൾ ചെല്ലാത്തതുകൊണ്ടാണ്. ശരിക്കും പറഞ്ഞാൽ അവർ ഹരാസ്മെന്റ് ആയിരുന്നു ചെയ്യുന്നത്. വരദ പറയുന്നു ഈ അടുത്തിടയിൽ ആയിരുന്നു നടി ഒരു ഫ്ലാറ്റ് സ്വന്തമാക്കിയത്.

അന്ന് താൻ കോടികളുടെ ആഡംബര ഫ്ലാറ്റ് വാങ്ങിയെന്നുള്ള വാർത്ത ആയിരുന്നു എത്തിയത് അതിനെ പ്രതികരിച്ചു താരം എത്തിയിരുന്നു. എല്ലാവർക്കും അറിയാം താൻ സീരിയലിൽ ആണ് അഭിനയിക്കുന്നത് അവിടെ നിന്നും കോടികൾ ലഭിക്കില്ല എന്ന് താരം പറഞ്ഞു. ഞങ്ങൾ സാധാരണ ബഡ്ജറ്റിൽ ഫ്രണ്ട്‌ലി ഒരു ഫ്ലാറ്റാണ് വാങ്ങിച്ചത് വരദ പറയുന്നു, ഇനിയും താരം തനിക്കുണ്ടായ ഒരു പ്രേതാനുഭവം പങ്കുവെക്കുന്ന വരുന്ന ദിവസത്തെ പ്രൊമോയിൽ അതിനെ പറ്റി പറയും.

You May Also Like