Connect with us

Hi, what are you looking for?

Film News

എന്റെ ബുദ്ധിമുട്ടുകൾ അജുവിനോട് പറയുമ്പോൾ അവൻ ചിരിച്ചുകൊണ്ട് പറയും എനിക്കിപ്പോളാണ് സന്തോഷമായതെന്നു, ഭഗത് മാനുവൽ 

മലർവാടി ആർട്സ് ക്ലബ്ബിൽ ഒന്നിച്ച സുഹൃത്ത് താരങ്ങളാണ് അജു വര്ഗീസും, ഭഗത് മാനുവലും, ഇപ്പോൾ ഭഗത് അജുവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയം ആകുന്നത്, സിനിമ ലൊക്കേഷനുകളിൽ  ഒന്നിച്ചുള്ളപ്പോൾ വലിയ പൊട്ടിച്ചിരിയാണ് ഞങ്ങൾ രണ്ടുപേരും, ഞങ്ങളുടെ രണ്ടുപേരുടയും അവസ്ഥ 90 സിനിമകളിലെ നടന്മാരുടെ അവസ്ഥയാണ്, ഒന്നുമില്ലാത്തവന്റെ ചിരി അതാണ് ഞങ്ങളുടെ പൊട്ടിച്ചിരി ,ഉദാഹരണം മിഥുനത്തിലെ ലാലേട്ടന്റെ അവസ്ഥ ഒക്കെ ഇല്ലേ അത് തന്നെയാണ് ഞങ്ങളുടെ അവസ്ഥ ഭഗത് മാനുൽ പറയുന്നു

ആ പൊട്ടിച്ചിരി എല്ലാം തികഞ്ഞ തമാശ ആയിരിക്കില്ല, സിദ്ധിഖ് ലാൽ സിനിമകളുടെ അവസ്ഥ, ഞാൻ എന്തെങ്കിലും ടെൻഷൻ വരുമ്പോൾ അജുവിനെ വിളിക്കും, എന്നിട്ട് പറയും ഓരോ ലോൺ പേയ്മെന്റ് നടത്താത്ത കാര്യം, ഉടൻ അവൻ പറയും ഓ എനിക്ക് സന്തോഷമായി , ഞാൻ വിചാരിച്ചു നീ രക്ഷപെട്ടു എന്ന് ചിരിച്ചുകൊണ്ട് ഭഗത് പറയുന്നു, അതാണ് ഞങ്ങളുടെ പൊട്ടിച്ചിരിയും മറ്റും, ഇതുപോലെയാണ് അവനും എന്തെങ്കിലും എന്നെ വിളിച്ചു പറയുമ്പോൾ ഞാൻ പറയും എടാ നിന്റെ കാശ് വേണ്ട നീയും എന്നെ പോലെ അല്ലെ എന്നറിയുക അതാണ് എന്റെയും സന്തോഷം

മലർവാടി എന്ന ചിത്രത്തിന് ശേഷം നിരവധി ചിത്രങ്ങളിൽ ഇരുവരും അഭിനയിച്ചിരുന്നു, ഇപ്പോൾ പുതിയ ഹൊറർ ചിത്രം ഫീനിക്സിലും ഇരുവരും വേഷമിടുന്നുണ്ട്, ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്

You May Also Like