Connect with us

Hi, what are you looking for?

Film News

തന്റെ ജീവിതത്തിൽ ഉണ്ടായ ഹൃദ്യത്തിന്റെ മുറിവും, നഷ്ടവും താൻ മരിക്കുവോളം മറക്കില്ല, ഭാവന 

മലയാളികളുടെ പ്രിയങ്കരിയായ നടി ഭാവന തന്റെ പുതിയ ചിത്രമായ റാണിയെ കുറിച്ച് തുറന്നു പറയുകയാണ്, സ്ത്രീ ശ്കതിയെ കാണിക്കുന്ന ഒരു ചിത്രം തന്നെയാണ് റാണി, ഈ ചിത്രത്തിന്റെ കഥ ഫോണിൽ കേട്ടതിനെ ശേഷമാണ് അഭിനയിക്കാൻ ഓക്കേ പറഞ്ഞത്, കരുത്തുറ്റ കഥപാത്രമാണെന്ന് അറിഞ്ഞതോടെ ആണ് താൻ ഈ സിനിമയിൽ അഭിനയിക്കാൻ കൂടുതൽ താല്പര്യം കാണിച്ചത് ഭാവന പറയുന്നു.

കഴിഞ്ഞുപോയ കാലത്തെ തന്റെ നഷ്ടത്തെക്കുറിച്ചും, ഹൃദയത്തിൽ ഉണ്ടായ മുറിവിനെ കുറിച്ചും നടി പറയുന്നു. അതിൽ ഏറ്റവും കൂടുതൽ ബാധിച്ചത് തന്റെ അച്ഛന്റെ മരണം ആയിരുന്നു, അന്ന് തന്റെ ജീവിതത്തിൽ ഉണ്ടായ നഷ്ടവും, ഹൃദയത്തിന്റെ മുറിവും താൻ മരിക്കുവോളം മറക്കില്ല. എനിക്ക് ജീവിതത്തിൽ നഷ്ട്ടപെട്ട കുറച്ചു സമയം എന്റെ ജീവിതത്തിൽ ഉണ്ടായി,

ആ സമയം ഞാൻ മലയാള സിനിമയിൽ നിന്നും മാത്രമേ മാറിനിന്നിട്ടുള്ളയിരുന്നു, എല്ലാ മനുഷ്യരെയും പോലെ തനിക്കും സങ്കടങ്ങൾ ഉണ്ടാകുമല്ലോ, റാണിയിൽ തനിക്ക് നല്ലൊരു കഥപാത്രമാണ് ലഭിച്ചിരിക്കുന്നത്, നല്ല സ്റ്റോറി ലൈൻ ആണ് സിനിമ, എന്റെ ജീവിതത്തിൽ ഇതുവരെയും ശരിയായ ഒരു ജീവിതത്തിൽ എത്തിയിട്ടില്ല, എല്ലാം എന്റെ മനസിന്റെ മുറിവായി നിലനിൽക്കുന്നുണ്ട് ഭാവന പറയുന്നു.

You May Also Like