Connect with us

Hi, what are you looking for?

Film News

അദ്ദേഹം 13 വർഷം കഴിഞ്ഞിട്ടും എന്നെ ഓർക്കുന്നു! മഞ്ജുചേച്ചിയോടു ചോദിച്ചു അത്ഭുതം, ഭാവന പറയുന്നു  

എല്ലാ ഭാഷകളിലും തന്റേതായ അഭിനയം കാഴ്ച്ചവെച്ച നടിയാണ് ഭാവന, ഇപ്പോൾ താരം നടൻ അജിത് കുമാറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്, അദ്ദേഹം 13  വര്ഷം കഴിഞ്ഞു എന്നെ ഓർക്കുന്നു എന്ന് പറയുന്നു, വളരെ സന്തോഷം തോന്നുന്നു, അദ്ദേഹവുമായി അസൽ എന്ന ചിത്രത്തിലാണ് ഒന്നിച്ചു അഭിനയിച്ചത്, 2010 ൽ ആയിരുന്നു അഭിനയിച്ചത് ഭാവന പറയുന്നു.

അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ നല്ല മുഹൂർത്തങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ല, ഈ ചിത്രത്തിന് ശേഷം ആണ് കന്നഡ സിനിമകളിലും ഒരുപാടു അവസരങ്ങൾ വന്നെത്തിയത്, ശരിക്കും അജിത് സാറിനൊപ്പമുള്ള അസൽ എന്ന ചിത്രം എന്ന് മനസിൽ നിൽക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഭാവന പറയുന്നു,

ചിത്രത്തിലെ മലേഷ്യൻ ഷെഡ്യൂളിൽ ആയിരുന്നു തന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തിയത്, തന്നെ കുറിച്ച് മഞ്ജു ചേച്ചിയോട് പോലും അദ്ദേഹം അന്വേഷിച്ചു, ഈ അടുത്തിടക്ക് മഞ്ജു അജിത്തിനൊപ്പം തുനിവ്‌  എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു, സിനിമയുടെ ഷൂട്ടിങ് സമയത്തു മഞ്ജു ചേച്ചിയോട് എന്റെ കാര്യം അന്ന്വേഷിക്കുകയും എന്നോട് സംസാരിക്കണം എന്ന് പറഞ്ഞു, ഫോൺ വിളിച്ചു അദ്ദേഹം, പക്ഷെ എടുക്കാൻ കഴിഞ്ഞില്ല, പിന്നീട് അവർ ചെന്നയിൽ വെച്ച് വീണ്ടും വിളിച്ചു, ഞാൻ ചെന്നയിൽ എത്തുകയും അദ്ദേഹത്തെ കണ്ടുമുട്ടകയും ചെയ്യ്തു, ഒരുമിച്ചു ഞങ്ങൾ ഭക്ഷണം കഴിക്കുകയും ചെയ്യ്തു,  അസൽ എന്ന ചിത്രം 13  വർഷങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ഭാവന പറയുന്നു.

 

You May Also Like