Connect with us

Hi, what are you looking for?

Film News

അജിത് വിഘ്‌നേഷിനെ സംവിധാന രംഗത്തു നിന്നും മാറ്റി അന്ന് മുതൽ അജിത് സിനിമകൾക്ക് പ്രശ്നം! ഇത് നയൻ താരയുടെ ശാപം തന്നെ, ചെയ്‌യാർ ബാലു 

തമിഴിൽ ഒരുപാട് ആരധകരുള്ള നടൻ ആണ് അജിത്, ഒരിടക്ക് അജിത് തന്റെ പുതിയ ചിത്രം എ കെ 62  എന്ന ചിത്രത്തിന്റെ സംവിധാന രംഗത്തു നിന്നും വിഘ്‌നേഷ് ശിവനെ മാറ്റി പകരം മറ്റൊരു സംവിധായകൻ  മഗിഴ് തിരുമേനിയെ കൊണ്ട് വന്നു, എന്നാൽ ഇതുവരെയും ചിത്രത്തിനെ മുന്നോട്ടു ചലിക്കാൻ കഴിഞ്ഞിട്ടില്ല, ഇപ്പോൾ ഈ ചിത്രത്തിൽ നിന്നും വിഘ്‌നേശ് ശിവനെ മാറ്റി അന്ന് മുതൽ പ്രശ്‌നം ആണെന്ന്  മാധ്യമ പ്രവർത്തകൻ ചെയ്‌യാർ ബാലു പറയുന്നു.

എ കെ 62 വിന്റെ സംവിധായകൻ ആയിരുന്നു വിഘ്‌നേശ് ശിവൻ, എന്നാൽ അജിത് സംവിധാന രംഗത്തു നിന്നും വിഘ്‌നേഷിനെ മാറ്റി, എന്നാൽ ഇതിന്റെ പേരിൽ നയൻ താര പോലും അജിത്തുമായി സംസാരിച്ചു എന്ന് പറയുന്നു, ഒരു ഹിറ്റ് ചിത്രത്തിന്റെ സംവിധാന രംഗത്തു നിന്നും വിഘ്‌നേശിനെ മാറ്റിയാൽ അത് അദ്ദേഹത്തിന്റെ കരിയറിനെ ബാധിക്കുമെന്ന് നയൻ താര ചിന്തിച്ചു,

എന്നാൽ നയൻ താരയുടെ വാക്കുകൾ അജിത് കേട്ടില്ല ചെയ്യാർ ബാലു പറയുന്നു, എന്നാൽ അജിത് മറ്റൊരു സംവിധായകനെ കൊണ്ട് വന്നു എന്നാൽ സിനിമക്ക് ഇതുവരെയും ആ ചിത്രവുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ല, അതുപോലെ ഷൂട്ടിങ് ഇതുവരെയും തുടങ്ങിയിട്ടില്ല, മാത്രമല്ല അജിത് ഈ ചിത്രം ഉപേക്ഷിക്കാൻ തയ്യാർ ആകുകയാണെന്നും ചെയ്‌യാർ  ബാലു പറയുന്നു, ഇതൊക്കെ നയൻ താരയുടെ ശാപം ആണെന്നും ചെയ്യാർബാലു കൂട്ടിച്ചേർക്കുന്നു, തുനിവ് ആണ് അജിത്തിന്റെ അവസാനം റിലീസ് ആയ ചിത്രം.പിന്നീട നടന് ചിത്രങ്ങൾ ഒന്നും തന്നെയില്ല .

 

You May Also Like