Connect with us

Hi, what are you looking for?

Film News

ഡാ വിഡ്ഢി നിനക്ക് സംവിധായകൻ പറ്റില്ല ആ വാക്കുകൾ കേട്ട് ഞാൻ   ഹരിഹരനെ ആ ചിത്രം ഏൽപ്പിച്ചു, ദേവൻ 

പ്രേഷകരുടെ ഇഷ്ട്ട നടൻ ദേവൻ ഒരിക്കൽ ഇഷ്ട്ടപെട്ട ഒരു സിനിമ സംവിധാനം ചെയ്യാൻ ശ്രമിച്ചു എന്നാൽ അത് വിഫലമാക്കി കളഞ്ഞു തന്റെ സുഹൃത്തു എന്നും നടൻ പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ, വെള്ളം എന്ന ചിത്രം ആയിരുന്നു താൻ സംവിധാനം ചെയ്യാൻ ആഗ്രഹിച്ചത്, എന്നാൽ ആ ചിത്രം പിന്നീട് സംവിധായകൻ ഹരിഹരൻ ചെയ്യ്തു നടൻ പറഞ്ഞു.

വിക്ടർ എന്ന തന്റെ വലിയ ഒരു സുഹൃത്തു പുള്ളി നല്ലവണ്ണം എഴുതുകയും ,വായിക്കുകയും ചെയ്‌യും. അങ്ങനെ പുള്ളി  വെള്ളം എന്ന  നോവൽ വായിച്ചതിനു ശേഷം , ആ പുസ്തകം അദ്ദേഹം എനിക്ക്  വായിക്കാൻ തന്നു, ഞാൻ അത് വായിച്ചതിനു ശേഷം സിനിമയാക്കാൻ ആഗ്രഹിച്ചു. ഞാൻ ഈ വിവരം വിക്റ്ററിനോട് പറഞ്ഞു, എന്നാൽ അവൻ പറഞ്ഞു ഡാ വിഡ്ഢി, നിനക്കു ഇതിന്റെ സംവിധായകൻ ആകാൻ പറ്റില്ല

ഇതൊരു ചെറിയ കഥയല്ല ഇത് നിനക്ക് ചെയ്യാൻ കഴിയില്ല, ഈ സിനിമ നിന്നെക്കൊണ്ടു സംവിധാന൦ ചെയ്യിക്കാൻ ഞാൻ സമ്മതിക്കില്ല, അങ്ങനെയാണ് ഈ ചിത്രം സംവിധായാകാൻ ഹരിഹരന് ഏൽപ്പിച്ചത് ഞാൻ ആയിരുന്നു ചിത്രം നിർമിച്ചത്, അങ്ങനെയാണ് വെള്ളം എന്ന ചിത്രം ഹരിഹരൻ ചെയ്യ്തത്,

 

You May Also Like