Connect with us

Hi, what are you looking for?

Film News

സുരാജിനെ നാഷണൽ അവാർഡ് ലഭിച്ചത് അവിടെ നിൽക്കട്ടെ! അദ്ദേഹം ചെയ്യ്ത എല്ലാ വേഷങ്ങളും മികച്ചതെന്ന് പറയാൻ കഴിയില്ല, ധർമ്മജൻ 

സ്‌കിറ്റുകൾ ചെയ്യ്തുകൊണ്ടു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് ധർമജൻ ബോൾഗാട്ടി, ഇപ്പോൾ നടൻ സുരാജിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, സുരാജ് ചെയ്യ്ത എല്ലാ വേഷങ്ങളും മികച്ചതാണ് എന്ന് പറയാൻ  കഴിയില്ല. മിമിക്രിക്കാരക്ക് ഒരു ഗുണം ഉണ്ട്, അവർക്ക് ഏതു തരം കഥപാത്രങ്ങളും ചെയ്യാൻ കഴിയും ധർമജൻ പറയുന്നു.

സുരാജിനെ നാഷണൽ അവാർഡ് ലഭിച്ചത് അവിടെ നിൽക്കട്ടെ, സുരാജിനെ സീരിയസ് കഥാപാത്രങ്ങൾ കിട്ടിയിട്ട് ആണ് ഇത്രയും മാറ്റങ്ങൾ അദ്ദേഹത്തിന് ഉണ്ടായത്. എബ്രിഡ് ഷൈൻ ഒരു സിനിമയിൽ ഒരു സീരിയസ് കഥപാത്രം ചെയ്യാൻ വിളിക്കുന്നു, ആ സീനിൽ  പുള്ളി തന്റെ കഴിവ് തെളിയിച്ചുകൊണ്ട് പിന്നീട് സുരാജിനെ തേടി അതുപോലെയുള്ള സീരിയസ് കഥപാത്രങ്ങൾ ലഭിച്ചതും.

അതാണ് സുരാജിന്റെ മികവ്, ധർമജൻ പറയുന്നു. സുരാജിന്റെ കഴിവ് തെളിയിച്ച ഒരു ചിത്രം തനെയായിരുന്നു ആക്ഷൻ ഹീറോ ബിജു, ചിത്രത്തിൽആണ് താരത്തിന്റെ കോമഡി മാറി സീരിയസ് ആയ കഥപാത്രം ഉണ്ടാകുന്നതും. മിമിക്രി കലയിലൂടെ തന്നെയാണ് ധർമജനും സിനിമയിൽ എത്തുന്നത്, നിരവധി കോമഡി കഥാപാത്രങ്ങൾ ചെയ്യ്തുകൊണ്ടു പ്രേക്ഷക സ്വീകാര്യത നേടിയ നടൻ ആണ് ധർമജൻ.

 

 

You May Also Like