Connect with us

Hi, what are you looking for?

Film News

ഇന്നസെന്റിന്റെ മരണവാർത്ത അറിഞ്ഞ ജഗതിയുടെ കണ്ണുകൾ തുളുമ്പി, വിതുമ്പലോടു കുടുംബക്കാർ 

മലയാളികളുടെ പ്രിയ ഹാസ്യ രാജാക്കന്മാർ ആയിരുന്നു നടൻ ജഗതിയും, ഇന്നസെന്റും, ഇരുവരുയുടയും  അഭിനയ മുഹൂർത്തം എടുത്തു പറയാവുന്ന ഒരു ചിത്രം തന്നെ ആയിരുന്നു കാബൂളി വാല, അതിലെ കന്നാസും, കടലാസും ഇന്നും പ്രേക്ഷക മനസിൽ ഇടം പിടിക്കുന്ന രണ്ടു കഥപാത്രങ്ങൾ ആയിരുന്നു, ഇപ്പോൾ ഇന്നസെന്റിന്റെ മരണ വാർത്ത അറിഞ്ഞ ജഗതിയുടെ അവസ്ഥയെ കുറിച്ചാണ് ജഗതിയുടെ കുടുംബക്കാർ പറയുന്നത്. ഇന്നസെന്റ് മരിച്ച ദിവസം ജഗതിയുടെ മകൾ പറഞ്ഞത് പപ്പ ഇതുവരെയും ഈ കാര്യം അറിഞ്ഞിട്ടില്ല എന്നായിരുന്നു.

ഇപ്പോൾ ജഗതിക്ക് ഇപ്പോൾ എല്ലാം അറിയാം. ഫോണിലൂടെയും, ടി വി യിലൂടെയും  ന്യൂസ് കാണുന്ന ഒരു വ്യക്തി ആണ് അദ്ദേഹം, എന്നാൽ അറിയാതെ ഇപോൾ ഇന്നസെന്റ് മരിച്ചു എന്ന വാർത്ത അദ്ദേഹം കേൾക്കുകയും അത് കണ്ട ഭാര്യ ചാനൽ മാറ്റുകയും എന്നാൽ അദ്ദേഹത്തെ നോക്കിയപ്പോൾ ഇരു കണ്ണുകളും നിറഞ്ഞു തുളുമ്പുകയും ചെയ്യ്തു എന്നാണ് ഇവർ പറയുന്നത്,

മായില്ല ഒരിക്കലും പ്രിയ ചെങ്ങാതിയെ ഓർത്തു എന്ന് വിലപിക്കുന്ന ഒരു ചിത്രവും കുറിപ്പുമാണ് ജഗതിയുടെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത് ഇപ്പോൾ ഈ ചിത്രവും, കുറിപ്പുമാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നതും. ഇന്നസെന്റും ,ദിലീപിനോടൊപ്പമുള്ള ജഗതിയുടെ ചിത്രംവും പോസ്റ്റ്മാണ് ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒന്നിച്ചു അഭിനയിച്ചിട്ടുണ്ട്,ശരിക്കും ഈ രണ്ടു താരങ്ങളും ഒത്തുചേരുമ്പോൾ ഉണ്ടാകുന്ന ആ നർമ്മം ഓർക്കുമ്പോൾ ഇന്നും പ്രേക്ഷക മനസിൽ കുളിരു കോരും.

 

You May Also Like