Connect with us

Hi, what are you looking for?

Film News

അദ്ദേഹം അണിഞ്ഞ ഷർട്ട് കെട്ടിപിടിച്ചു കിടക്കുമ്പോൾ എപ്പോളും കൂടെ ഉള്ളതുപോലെ തോന്നും കണ്ണീരോടു സുപ്രിയ 

ഒരു താര പത്നി എന്നതിലുപരി നല്ല ഒരു നിർമാതാവു കൂടിയാണ് പൃഥ്വിരാജിന്റെ ഭാര്യ സുപ്രിയ മേനോൻ, ഇപ്പോൾ താര പത്നി  ധന്യ വർമ്മക്ക്ന ൽകിയ ഒരു അഭിമുഖം ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താരം പറയുന്നത് നിങ്ങൾക്ക് സ്‌ക്രീനിൽ കാണുന്ന പൃഥ്വിയെ മാത്രമേ അറിയൂ എന്നാൽ വീട്ടിലെ പൃഥ്വിയെ കുറിച്ച് നിങ്ങൾക്ക് ഒന്നുമറിയില്ലല്ലോ എന്നാണ്. ജീവിതം ഒരു അല്പായുസ്സ് ആയിരുന്നു സുപ്രിയ പറയുന്നു.

താരം ഈ അഭിമുഖം തന്റെ ഇൻസ്റ്റഗ്രമിലൂടെ ആണ് പങ്കുവെച്ചെത്തിയിരിക്കുന്നത്. എന്റെ ചുറ്റുവട്ടത്തത്തെ പോലും ഉള്ളവർക്കു അറിയില്ലായിരുന്നു എന്റെ ഉള്ളിൽ എന്താണ് എന്ന്. എന്റെ മാതാപിതാക്കൾ ഒരിക്കലും ഒരു കൂട്ടിൽ ഇട്ടല്ല  വളർത്തിയത്, നല്ല സ്വാതന്ത്ര്യം തന്നാണ്, എനിക്ക് എന്റെ അച്ഛനും അമ്മയും നല്ല സപ്പോർട്ട് ആയിരുന്നു എന്തിനും. തനറെ പിതാവ് നഷ്ട്ടപെട്ടത് വളരെ വിങ്ങലോടെ ആയിരുന്നു സുപ്രിയ പങ്കുവെച്ചത്. എന്റെ അച്ഛന്റെ ഷർട്ട് ഇന്നും ഞാൻ  സൂക്ഷിച്ചു വെച്ചിട്ടുണ്ട് .

അത് കളയാൻ പലരും എന്നോട് ആവശ്യപ്പെട്ടു,  എന്നാൽ ഞാൻ കളഞ്ഞില്ല, ആ ഷർട്ട് ആണ് എന്റെ തലയണ, ഞാൻ അത് കെട്ടിപിടിച്ചു കിടക്കുമ്പോൾ അദേഹ൦ എന്നോടൊപ്പമുള്ളതുപോലെ തോന്നും, കരഞ്ഞുകൊണ്ട് സുപ്രിയ പറയുന്നു. എന്റെ എല്ലാം കാര്യത്തിലും എന്റെ മാതാപിതാക്കളും, ഭർത്താവും ഒപ്പം നിന്നിട്ടുണ്ട് സുപ്രിയ പറയുന്നു.

You May Also Like