Connect with us

Hi, what are you looking for?

Film News

മമ്മൂക്ക എന്നെ പക്രു എന്നല്ല  അജയാ എന്നാണ് വിളിക്കാറ്! അദ്ദേഹ൦ അങ്ങനെ പറഞ്ഞതിന് ശേഷമാണ് ഗിന്നസ് എന്നത് ചേർന്നത് , ഗിന്നസ് പക്രു 

മമ്മൂട്ടി തന്നെ പക്രു എന്ന് വിളിക്കാറില്ല അജയാ എന്നാണ് വിളിക്കാറുള്ളത്, തനിക്കുള്ള ഗിന്നസ് വേൾഡ് റെക്കോർഡിന്റെ  സര്ടിഫിക്കറ്റ്   കൈപ്പറ്റിയത് മമ്മൂക്ക ആയിരുന്നു, പട്ടണത്തിൽ ഭൂതം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ചായിരുന്നു സംഭവം നടൻ പറയുന്നു, അദ്ദേഹം അന്ന് തന്നോട് പറഞ്ഞു ഈ ഗിന്നസ് എന്ന് പറയുന്നത് ഒരു ചെറിയ കാര്യമല്ല അത് ആഘോഷിക്കപ്പെടേണ്ട കാര്യം തന്നെയാണെന്നും പക്രു പറയുന്നു.

അദ്ദേഹം അന്ന് എന്നോട് അങ്ങനെ പറഞ്ഞതിന് ശേഷമാണ് തന്റെ പേരിനോടൊപ്പം ഗിന്നസ് എന്ന് ചേർത്തതും പക്രു പറയുന്നു, ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാനുണ്ട്, അതിപ്പോൾ കൊച്ചു കുട്ടികൾക്ക് പോലും, ശരിക്കും  അദ്ദേഹം തനിക്കൊരു പ്രചോദനം ആണ്,

അദ്ദേഹത്തിൽ നിന്നുമാണ് ഞാൻ ഗിന്നസ് പക്രു ആയതു അതിൽ വലിയ സന്തോഷമാണ് എനിക്കുള്ളത്, മലയാളത്തിൽ നിന്നുമുള്ള  മിക്ക താരങ്ങളും അദ്ദേഹത്തിൽ നിന്നും ചില കാര്യങ്ങൾ പഠിച്ചിട്ടുണ്ട്, അദ്ദേഹം സിനിമയിൽ മാത്രമേ അഭിന്നയിക്കൂ എന്നാൽ ജീവിതത്തിൽ അദ്ദേഹം അഭിനയിക്കില്ല, ജീവിതത്തിൽ അദ്ദേഹം ഒരു പച്ചയായ മനുഷ്യൻ ആണ് ഗിന്നസ് പക്രു പറയുന്നു.

 

You May Also Like