Connect with us

Hi, what are you looking for?

Film News

പരീക്ഷ എഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചു, അല്ലെങ്കിൽ പരീക്ഷകൾ നിരോധിക്കണം! ഹരീഷ് പേരടി 

പരീക്ഷ എഴുതുന്ന എല്ലാവരെയും ജയിപ്പിക്കേണ്ട കാലം അതിക്രമിച്ചു, നടൻ ഹരീഷ് പേരടി തന്റെ ഫേസ് ബുക്കിൽ കുറിച്ച്, ആധുനിക വിദ്യാഭ്യാസവുമായി ഒരു പുല ബന്ധവും ഇല്ലാത്ത പരീക്ഷകൾ നിരോധിച്ചാൽ എല്ലാവർക്കും ഉയർന്ന വിദ്യാഭ്യാസവും, ഉയർന്ന ജീവിത നിലവാരവും കണ്ടെത്താൻ കഴിയും. അല്ലാത്ത കാലത്തോളം നമ്മൾ തോല്കുന്നവരും, ജയിക്കുന്നവരുംമായാ വിവേചനമുള്ള സമൂഹമായി മാറും. എല്ലാവര്കും ജയിക്കാനുള്ളതാവണം ആധുനിക വിദ്യാഭ്യാസം.

എല്ലാ അറിവുകളും ആരെയും തോല്പിക്കാനാവരൂത, തോറ്റുപോയ  ആരും ഇല്ലാത്ത കാലത്തെ നിങ്ങൾ ജയിച്ചവർ ആവുകയുള്ളു ,, യാതാർത്ഥ വിജയികൾ ആവുകയുള്ളൂ നടൻ നടൻ ഹരീഷ് പേരടി കുറിച്ചു

എന്തും വെട്ടിത്തുറന്നു പറയുന്ന മലയാള സിനിമയിലെ ഒരു നടൻ ആണ് ഹരീഷ് പേരടി, താരത്തിന്റെ പല പോസ്റ്റുകളും സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്, എന്നാൽ ചിലത് അനുകൂലിച്ചും, വിമർശിച്ചും എത്താറുണ്ട്,

You May Also Like