Connect with us

Hi, what are you looking for?

Film News

കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ രീതി മനസിലാക്കിയുള്ള  കഥപാത്രം! അത് മന്ത്രി പിണറായി ആണോ അഭിനയിച്ചു കാട്ടിയതെന്നു ചോദ്യങ്ങൾ ഉണ്ടായി, ഹരീഷ് പേരടി 

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന  ഒരു നടൻ തന്നെയാണ് ഹരീഷ് പേരടി, ഇപ്പോൾ താരം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്, ആ ചിത്രത്തിലെ സഹദേവൻ എന്ന കഥപാത്രം മന്ത്രി പിണറായി വിജയൻ ആണോ അഭിനയിക്കുന്നത് എന്ന് പലരും തന്നോട് ചോദിച്ചു ഹരീഷ് പേരടി പറയുന്നു.

ആരെയും റിലേറ്റ ചെയ്യതല്ല സഹദേവൻ എന്ന കഥപാത്രം താൻ ചെയ്യ്തത്, അങ്ങനെ ചെയ്യ്ത അതിനു ഒരു മിമിക് സ്വഭാവം ഉണ്ടാകും. സിനിമക്ക് വേണ്ടി വടക്കൻ കേരളത്തിലെ കമ്മ്യുണിസ്റ്റ് നേതാക്കന്മാരുടെ രീതി മനസിലാക്കി ആണ് ആ സിനിമ ചെയ്യ്തത്, കൈതേരി സഹദേവൻ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ട ഒരു കഥാപാത്രം തന്നെയാണ്, ആ ഒരു കഥാപത്രം മന്ത്രി പിണറായി വിജയനെ പോലെയാണ് കാട്ടിയിരിക്കുന്നത് അതുകൊണ്ടു അദ്ദേഹത്തെയാണോ അഭിനയിപ്പിച്ചു കാണിച്ചതെന്ന് പല ചോദ്യവും ഉണ്ടായി.

ശരിക്കും പറഞ്ഞാൽ ആ കൈതേരി എന്ന സ്ഥലം തന്നെയാണ് എനിക്ക് ആ കഥപാത്രം ഉൾക്കൊണ്ട് അഭിനയിക്കാൻ കഴിഞ്ഞത്, തലശ്ശേരിക്കടുത്തുള്ള സ്ഥലമാണ് കൈതേരി, ഈ സ്ഥലം ഇതിൽ സൂചിപ്പിച്ചെന്നേ ഉള്ളൂ അല്ലാതെ ആ സ്ഥലവുമായി യാതൊരു ബന്ധവുമില്ല ഹരീഷ് പേരാടി പറയുന്നു,

You May Also Like