Connect with us

Hi, what are you looking for?

Film News

ആ കാര്യത്തിന് മറ്റുള്ളവരുടെ സഹായം എനിക്ക് ആവശ്യമില്ല, അമേയ പറയുന്നു

Ameya-Mathew01
Ameya-Mathew01

യുവപ്രേക്ഷകർക്ക് എന്നെന്നും പ്രിയങ്കരിയായ താരമാണ് അമേയ മാത്യു. കരിക്ക് വീഡിയോയിലൂടെയാണ് അമേയ ഏറെ ശ്രദ്ധിക്കപ്പെട്ടത്. കേവലം ഒരൊറ്റ വീഡിയോയിലൂടെ മറ്റ് കരിക്ക് താരങ്ങൾക്ക് കിട്ടാത്ത വരവേൽപ്പാണ് അമേയയ്ക്ക് കിട്ടിയത്. തുടർന്ന് അമേയയ്ക്ക് നിരവധി ഫോളോവേഴ്സിനെയാണ് ഇൻസ്റ്റാഗ്രാമിൽ ലഭിച്ചത്. പിന്നീട് അമേയ തൻ്റെ ജീവിതത്തെ പറ്റിയൊക്കെ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. അച്ഛനെയും അമ്മയെയും കുറിച്ച് താരം പല അഭിമുഖങ്ങളിലായി തുറന്ന് പറഞ്ഞിരുന്നു.

Ameya Mathew1

Ameya Mathew1

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ സിനിമാ രംഗത്തിലേക്കെത്തിയത്.തിരുവനന്തപുരം സ്വദേശിയാണ് അമേയ.അച്ഛൻ്റെ മരണം താങ്ങാവുന്നതിനും അപ്പുറമായിരുന്നുവെന്ന് അമേയ നേരത്തേ പറഞ്ഞിട്ടുണ്ട്. സ്‌കൂൾ കാലഘട്ടത്തിൽ തന്നെ അച്ഛനെ നഷ്ടപ്പെട്ടു. അത് സൃഷ്ടിച്ചത് വല്ലാത്ത ശൂന്യതയാണ്.അച്ഛൻ്റെ മരണമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമെന്നും ആ വേർപാട് തനിക്ക് താങ്ങാനാകുന്നതിലും അപ്പുറമായിരുന്നുവെന്ന് കണ്ഠമിടറി അമേയ പറഞ്ഞിരുന്നു. പ്ലസ്ടുവിന് പാസ് ആകുമോ എന്ന് പോലും പേടിച്ച് നിന്നിരുന്ന ഒരാളായിരുന്നുവെന്നും ആ സമയത്ത് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത സാഹചര്യത്തിലൂടെയായിരുന്നു ജീവിതം കടന്നുപോയിരുന്നതെന്നും അമേയ വ്യക്തമാക്കുന്നു.

Ameya Mathew2

Ameya Mathew2

ഏറ്റവും ശ്രദ്ധേയമായി തന്നെ മോഡലിംഗ് രംഗത്ത് സജീവമായിരുന്ന അമേയ അഭിനയരംഗത്തേക്ക് എത്തിയത് വളരെ ആകസ്മികമായിട്ടായിരുന്നു.അതെ പോലെ താരം സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്.ഏറ്റവും ശക്തമായ നിലപാടുകൾ കൊണ്ടും വളരെ വ്യത്യസ്തയായ താരം  സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്കൊപ്പം കുറിയ്ക്കുന്ന ക്യാപ്ഷനുകള്‍ മിക്ക സമയത്തും ഏറ്റവും കൂടുതൽ ശ്രദ്ധ നേടാറുണ്ട്.അതെ പോലെ ഇപ്പോൾ കൂടുതൽ വൈറലായി കൊണ്ടിരിക്കുന്നത് ഏറ്റവും പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും അതിനോടൊപ്പം പങ്ക് വെച്ച കുറിപ്പ് ആണ്.

 

You May Also Like