Connect with us

Hi, what are you looking for?

Film News

ഓർമ്മകൾ ഉണ്ടായിരിക്കണം രവിയേ. മേജർ രവിയെ വിമർശിച്ച് ജോമോൾ !!

ഓർമ്മകൾ ഉണ്ടായിരിക്കണം രവിയേ. മേജർ രവിയെ വിമർശിച്ച് എത്തിയിരിക്കുകയാണ് ജോമോൾ ജോസഫ്. മോഡലും ആക്ടിവിസ്റ്റും ആയ ജോമോൾ തന്റെ നിലപാടുകൾ യാധൊരു പേടിയും കൂടാതെ ജനങ്ങൾക്ക് മുന്നിൽ തുറന്ന് പറയാൻ പ്രത്യേകം തന്റേടം കാണിക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം ബാബുവിനെ രക്ഷിക്കാൻ എത്തിയ രക്ഷ പ്രവർത്തകരെ മേജർ രവി വിമർശിച്ചിരുന്നു ഇപ്പോൾ ഇതിനെതിരെ പ്രതികരണം അറിയിച്ചിരിക്കുകയാണ് ജോമോൾ. തന്റെ ഫാബുക്കിൽ ആണ് ജോമോൾ തന്റെ പ്രതികരണം അറിയിച്ചത്. ജോമോളുടെ കുറിപ്പ് വായിക്കാം,

ഓർമ്മകൾ ഉണ്ടായിരിക്കണം രവിയേ.. ഇന്ത്യൻ പട്ടാളത്തിൽ മിടുക്കന്മാരാണ് ഉള്ളത്. ആ മിടുക്കന്മാർക്കിടയിലും ഇങ്ങനത്തെ വിവരംകെട്ട മേജർമാരും കടന്നുകൂടാറുണ്ട്. മരത്തിനു മുകളിൽ കേറി ആപ്പൂരി ഷോ കാണിച്ച് പിടുക്ക് കുടുങ്ങി പെട്ട കുരങ്ങനെ പോലെ ഷോ കാണിക്കാൻ പോയി ഇങ്ങനെ കുടുങ്ങി കിടന്ന മുൻ മേജർമാരും ഈ നാട്ടിലുണ്ട്. ഇങ്ങനത്തെ വിവരംകെട്ട മുൻ മേജർമാരെ നാട്ടുകാർ ഇടപെട്ട് രക്ഷിക്കേണ്ടിയും വന്നിട്ടുണ്ട്.. ഓർമ്മകൾ ഉണ്ടായിരിക്കണം രവിയേ.. എന്നാണ് ജോമോൾ പറയുന്നത്. പ്രളയത്തിൽ മൽസ്യ തൊഴിലാളികൾ രക്ഷിക്കുന്ന മേജർ രവിയുടെ ചിത്രം പങ്ക്‌വെച്ചായിരുന്നു ജോമോളുടെ പോസ്റ്റ്.

You May Also Like