Connect with us

Hi, what are you looking for?

Film News

എന്റെ ഈ ഒരു രീതി ഞാൻ കളയില്ല! അതെന്റെ അച്ഛനിൽ നിന്നും കിട്ടിയത് ,കൃഷ്ണകുമാർ  

ബി ജെ പി അംഗവും, നടനുമായ കൃഷ്ണ കുമാർ തന്റെ ഓണ വിശേഷത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്, ഞാൻ ജീവിതത്തിൽ എന്റെ അച്ഛനെ പോലെയാണ്, അദ്ദേഹം ജാതിയും, മതവും, രാഷ്ട്രീയവും ഒന്നും നോക്കുന്ന ആളല്ല, അതുപോലെയാണ് തന്റെ രീതിയും,ആ ഒരു രീതി താൻ കളയാനും പോകുന്നില്ല കൃഷ്ണകുമാർ പറയുന്നു,

മിങ്കിൽൾ  ചെയ്യാൻ നോക്കിയാൽ പിന്നെ ഞാൻ വിയർത്തൊലിച്ചു നില്കുന്നവരെയും കെട്ടിപ്പിടിക്കും, അച്ഛന്റെ ആ രീതി ആണത്, അതു താനും പിന്തുടർന്ന് പോകുന്നു. എന്റെ ഈ സ്വഭാവം രണ്ടാമത്തെ മകൾക്കും ഉണ്ട്. ഇപ്പോൾ എല്ലാവരും ഓണത്തിന്റെ ആഘോഷവേളയിലാണ് നടൻ പറഞ്ഞു.

മലയാളികൾക്ക് ഓണം എന്ന് പറയുന്നത് ഐക്യത്തിൻെറയും, ഐശ്വര്യത്തിന്റെയും ആഘോഷം തന്നെയാണ്. എല്ലാവർക്കും ഓണാശംസകൾ നേരുന്നു നടൻ പറയുന്നു അതുപോലെ തന്റെ മാതാപിതാക്കൾ പ്രായമായി വിവാഹം കഴിച്ചവർ ആണ്, അവരുടെ അൻപത്മത്തെ വയസ്സിൽ ആണ് ഞാൻ ജനിക്കുന്നത്. അന്ന് പ്രായത്തിന് അനുസരിച്ചാണ് എല്ലാവരും നില്കുന്നത് എന്നാൽ ഇന്ന് അങ്ങനെയല്ലല്ലോ, ഇപ്പോൾ അൻപത് വയസ്സ് ആയാലും ആരും പ്രായം ആകുന്നില്ല.

You May Also Like