Connect with us

Hi, what are you looking for?

Film News

അപ്പാഹാജയുടെ മകളുടെ വിവാഹത്തിന് പങ്കെടുത്തു കൃഷ്ണകുമാറും കുടുംബവും 

മലയാള സിനിമയിൽ ഒരുപാടു സുഹൃത്‌ബന്ധങ്ങൾ ഉണ്ട് അതിൽ പ്രേക്ഷകർ അറിയാത്ത ഒരു സുഹൃത്‌ബന്ധം ആണ് നടൻ കൃഷ്ണകുമാറും, അപ്പാഹാജയും തമ്മിലുള്ള സൗഹൃദം, ഇപ്പോൾ അപ്പാഹാജയുടെ മകളുടെ വിവാഹത്തിന് കൃഷ്ണകുമാറും കുടുംബവും പങ്കെടുത്ത ചിത്രങ്ങളും വീഡിയോയും ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

നടൻ അപ്പാഹാജയുടെ മകളുടെ വിവാഹത്തിന് നടൻ കൃഷ്ണകുമാർ, ഭാര്യ സിന്ധു മക്കൾ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരും പങ്കെടുത്തു, ഇവരെ കൂടാതെ ഈ വിവാഹ ആഘോഷത്തിന് നടി ബീന ആന്റണിയും, മനോജ് കുമാർ, തെസനി ഖാൻ, മായാ വിശ്വനാഥ്‌ തുടങ്ങിയ താരങ്ങളും പങ്കെടുത്തു.

നടി ബീന ആന്റണിയും ഈ വിവാഹ ചിത്രങ്ങൾ എല്ലാം തന്നെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിട്ടണ്ട്, ഒപ്പം ഒരു കുറിപ്പും. ഹാജ, കിച്ചു ,ഞാൻ നല്ലൊരു ബോണ്ടിങ് ഉണ്ടായിരുന്നു ഡിയർ ഫ്രണ്ട്സ, എത്രയോ വര്ഷങ്ങള്ക്കു ശേഷം ഹാജയുടെ മകളുടെ കല്യാണത്തിന് ഞങ്ങൾ ഒത്തുകൂടിയപ്പോൾ ,ഞങ്ങളുടെ മക്കൾ വളർന്നതിനു ശേഷം എല്ലാവരെയും കണ്ടപ്പോൾ വല്ലാത്തൊര ഫീലിംഗ് ആയിരുന്നു എന്നായിരുന്നു ബീന കുറിച്ചത്.

 

You May Also Like