Connect with us

Hi, what are you looking for?

Film News

ബിജെപിക്കൊപ്പം കളത്തിലിറങ്ങി കൃഷ്ണകുമാർ, ആത്മവിശ്വാസത്തോടെ താരം

ശ്രീകണ്ഠശ്വരം വാര്‍ഡ് കണ്‍വെന്‍ഷന്റെ ഉത്ഘാടനത്തില്‍ പങ്കെടുത്തു. കേന്ദ്ര സഹമന്ത്രി ശ്രി വി മുരളീധരന്‍, സ്ഥാനാര്‍ഥി ശ്രി രാജേന്ദ്രന്‍ നായര്‍ മറ്റു ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞതവണ 1000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ശ്രീകണ്ഠശ്വരം വാര്‍ഡ് ഇത്തവണ 2000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും വരും ദിവസങ്ങളില്‍ ഇരുപക്ഷത്തുനിന്നും വീഴുന്ന ഓരോ വിക്കറ്റുകളും വിജയത്തിന്റെ ശക്തിയും മധുരവും കൂട്ടുമെന്ന് നടന്‍ കൃഷ്ണകുമാര്‍.

കുറിപ്പ് വായിക്കാം…….

നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും ഇന്ന് വൈകുന്നേരം ശ്രീകണ്ഠശ്വരം വാര്‍ഡ് കണ്‍വെന്‍ഷന്റെ ഉത്ഘാടനത്തില്‍ പങ്കെടുത്തു. കേന്ദ്ര സഹമന്ത്രി ശ്രി വി മുരളീധരന്‍, സ്ഥാനാര്‍ഥി ശ്രി രാജേന്ദ്രന്‍ നായര്‍ മറ്റു ഘടകകക്ഷി നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു. കഴിഞ്ഞതവണ 1000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച ശ്രീകണ്ഠശ്വരം വാര്‍ഡ് ഇത്തവണ 2000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കും.
മ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും ഇന്ന് വൈകുന്നേരം ശ്രീകണ്ഠശ്വരം വാര്‍ഡ് കണ്‍വെന്‍ഷന്റെ ഉത്ഘാടനത്തില്‍ പങ്കെടുത്തു. കേന്ദ്ര…

അതാണ്‌ ഇന്ന് കേരളത്തിലെ, പ്രത്യേകിച്ച്‌ തിരുവനതപുരത്തിന്റെ സാഹചര്യം. വരും ദിവസങ്ങളില്‍ ഇരുപക്ഷത്തുനിന്നും വീഴുന്ന ഓരോ വിക്കറ്റുകളും വിജയത്തിന്റെ ശക്തിയും മധുരവും കൂട്ടും..ഭാരത് മാതാ കീ .. ജയ് നമ്മള്‍ ജയിക്കും നമ്മള്‍ ഭരിക്കും

ഇത്തവണ തിരുവനന്തപുരത്ത് അതി ശക്തമായ പോരാട്ടം തന്നെയാണ് നടക്കുന്നത്. നേരത്തേ തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കി പ്രചാരണ പരിപാടികള്‍ തുടങ്ങിയ സിപിഎമ്മും എല്‍ഡിഎഫും മികച്ച മുന്നേറ്റമാണ് നടത്തുന്നത്. തൊട്ടുപിറകില്‍ തന്നെ ബിജെപിയും ഉണ്ട്.

You May Also Like