Connect with us

Hi, what are you looking for?

Film News

ഒരു മകന്  ജീവിതത്തിൽ അമ്മക്ക് ഒന്നും നല്കാൻ കഴിഞ്ഞില്ല, എങ്കിൽ ഈ പാട്ട് അമ്മക്കിരിക്കട്ടെ എന്ന് ചിന്തിച്ചു, ജയചന്ദ്രൻ 

മലയാള സിനിമയിൽ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച ഗായകനും, സംഗീത സംവിധായകനുമാണ് എം ജയചന്ദ്രൻ, ഇപ്പോൾ താരം പറയുന്നു മാടമ്പി എന്ന ചിത്രത്തിലെ അമ്മ മഴക്കാറ്  എന്ന ഗാനം തന്റെ അമ്മക്കുവേണ്ടി കംപോസ് ചെയ്യ്തതാണെന്നു, അതിൽ ഹിന്ദോളം രാഗമാണ് ചേർത്തിരിക്കുന്നത്, സംവിധായകൻ ഉണ്ണികൃഷ്ണൻ ആണ് ഈ ഗാനത്തിന് ഹിന്ദോളം മതിയെന്ന്

അന്ന് ആ ഗാനം ചെയ്യുമ്പോൾ വയ്യാതെ കിടക്കുന്ന എന്റെ അമ്മയെ ഓർത്തുപോയി, ആ പാട്ട് അമ്മയെ കുറിച്ച് തന്നെയാണല്ലോ പറയുന്നത്, ഒരു മകനെ ജീവിതത്തിൽ അമ്മക്ക് ഒന്നും നല്കാൻ കഴിഞ്ഞില്ലല്ലോ, എന്നാൽ എന്റെ അമ്മക്ക് വേണ്ടി ഈ ഗാനമെങ്കിലും ഇരിക്കട്ടെ എന്ന് വിചാരിച്ചു ജയചന്ദ്രൻ പറയുന്നു.

ഈ ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റുകൾ ആയിരുന്നു, അമ്മ മഴക്കാറ്‌  എന്ന ചിത്രം ആലപിച്ചത് ഗാനഗന്ധർവൻ കെ ജെ യേശുദാസ് ആയിരുന്നു രചന ഗിരീഷ് പുത്തഞ്ചേരി, ചിത്രത്തിൽ മോഹൻലാൽ, കാവ്യ മാധവൻ, കെ പി എ സി ലളിത, അജ്മൽ, ജഗതി ശ്രീകുമാർ, സിദ്ധിഖ് തുടങ്ങിയ താരങ്ങളും അഭിനയിച്ചു.

You May Also Like