Connect with us

Hi, what are you looking for?

Film News

തന്നോട് ദേഷ്യം തോന്നിയിട്ടുള്ള ആരാധകരോട് എനിക്ക് പറയാനുള്ളത് ഇതാണ്,മമ്മൂട്ടി 

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി ഇപ്പോൾ തന്റെ ആരധകരോട് പറയുന്നു എനിക്ക് എല്ലാം എന്റെ ആരാധകർ തന്നെയാണ്. എന്നാൽ ചിലർക്ക് എന്നോട് ദേഷ്യം കാണും  എന്ന് പറഞ്ഞാണ് മമ്മൂട്ടി തുടക്കം കുറിച്ചത്, കണ്ണൂർ സ്വാക്ഡ് എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനടിയിലാണ് താരം തന്റെ ആരാധരോടായി ഇങ്ങനെ പറഞ്ഞത്. എനിക്കെല്ലാം ആരാധകർ തന്നെയാണ് ചിലർക്ക് എന്നോട് ദേഷ്യം കാണുമായിരിക്കും അവരോടു ഞാൻ പറയുന്നത്

നിങ്ങൾക്ക് എന്നോടുള്ള ഇഷ്ട്ടം കൊണ്ടായിരിക്കും ദേഷ്യം ഉണ്ടാകുന്നത്, അത് ഞാൻ മനസിലാക്കുന്നുണ്ട്. എന്നോട് നിങ്ങൾക്ക് പലതരം ആരാധന ആയിരിക്കും ഉള്ളത്. ചിലപ്പോൾ അവർക്ക് ഇഷ്ട്ടമാകാത്ത കാര്യം ചെയ്യ്തതുകൊണ്ടാകാം അവർക്ക് തന്നോട് ദേഷ്യം തോന്നുന്നത്, അങ്ങനെ മിക്കവർക്കും എന്നോട് ദേഷ്യം കാണും

അത് എന്റെ കുറ്റമല്ല, സിനിമ ചീത്ത ആകുമ്പോൾ വിഷമിച്ചിട്ട കാര്യമില്ല. അതിന് എന്നെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല.  എനിക്ക് നിങ്ങളാണ് എല്ലാം, അതുപോലെ എന്റെ ഒരു സിനിമ വിജയിക്കുവാണെങ്കിൽ അതിനും ഞാനല്ല ഉത്തരവാദി അതും നിങ്ങളുടെ വിജയം ആണ്. ഇതെല്ലം എന്റെ ആരാധകർ ഒന്ന് മനസിലാക്കണം , നിങ്ങളാണ് എന്റെ എല്ലാം മമ്മൂട്ടി പറഞ്ഞു. അതുപോലെ ആയിരം തല ഉണ്ടായിരുന്നെങ്കിൽ ഞാൻ ഓരോരുത്തരെയും കണ്ടു ചിരിക്കുകയും, സംസാരിക്കുകയും ചെയ്യ്‌തേനെ മമ്മൂട്ടി കൂട്ടിച്ചേർത്തു.

 

You May Also Like