Connect with us

Hi, what are you looking for?

Film News

ഇനിയും താൻ അത് പറഞ്ഞില്ലെങ്കിൽ ശരിയാവില്ല! ആരാധകരുടെ സംശയത്തിന് മറുപടിയുമായി മഞ്ജു 

നടി  മഞ്ജുവാര്യരുടെയും,  ദിലീപിന്റെയും കൈയിലെ ബാന്റ് എയിഡ് ചുറ്റിയ സംഭവം സോഷ്യൽ മീഡിയിൽ ആരാധകർ ചർച്ചയാക്കിയ വിഷയം ആയിരുന്നു, എന്താണ് രണ്ടുപേർക്കും സംഭവിച്ചതെന്ന് ആരാധകർ സംശയം പ്രകടിപ്പിച്ചിരുന്നു, എന്നാൽ ആനന്ദ് ടി വി യുടെ അവാർഡ് ചടങ്ങിന്റെ വീഡിയോ പുറത്തുവന്നതോടെ ആണ് കാര്യം വ്യക്തമായത്,  അവതാരക  ജ്യൂവൽ  മഞ്ജുവിനോട് തന്റെ കൈയിലെ പരുക്കിന്റെ കാര്യം ചോദിച്ചു  ,മഞ്ജു  അതിനുള്ള മറുപടിപറഞ്ഞു ,ഇനിയും താൻ അതിനെ കുറിച്ച് പറഞ്ഞില്ലെങ്കിൽ ശരിയാവില്ല എന്ന് പറഞ്ഞുകൊണ്ടാണ് നടി സംഭവം വിവരിച്ചത,

തനിക്ക് ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച ഒരു പരുക്ക് ആണ്, എന്നാൽ വളരെ ചെറിയ പരുക്ക് ആണ് എങ്കിലും ഡോക്ടർ രണ്ടഴ്ചത്തേക്കാണ് ഈ ബാന്റ് എയ്ഡ്  നിര്ദേശിച്ചിരിക്കുന്നത്, അതുകൊണ്ടാണ് ബാന്റ് എയ്ഡ് ഉപയോഗിച്ചത്, മഞ്ജു പറയുന്നു,

ഈ പരുക്ക് വേഗം മാറട്ടെ എന്ന് ജുവൽ മഞ്ജുവിനോട് പറയുന്നു, ഇതുപോലെ വോയിസ് ഓഫ് സത്യനാഥന്റെ പ്രമോഷൻ വേദിയിൽ ദിലീപിന്റെ കയ്യിലും ബാന്റ് എയ്ഡ് ഉണ്ടായിരുന്നു അതിനെ നടൻ പറഞ്ഞതും ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച പരുക്ക് ആണെന്നാണ്, എന്തായലും ഇരുവരുടെയും കൈയിൽ പരുക്ക് പറ്റിയത് ഷൂട്ടിങ്ങിനിടയിൽ സംഭവിച്ചതാണെന്ന്  ആരാധകർക്ക് മനസിലായിരിക്കുകയാണ്.

You May Also Like