Connect with us

Hi, what are you looking for?

Film News

എന്റെ വിവാഹ ജീവിതത്തിൽ ഒന്നും സംഭവിച്ചിട്ടില്ല, സംഭവിക്കുമോ എന്നാണ് ആളുകളുടെ ശ്രെദ്ധ നയൻതാര

പ്രേഷകരുടെ  പ്രിയ താര ദമ്പതികൾ ആണ് നയൻതാരയും, വിഘ്‌നേശ് ശിവനും, നയൻതാരയുടെ പുതിയ ചിത്രം ആണ് കണക്റ്റ്, ചിത്രത്തിന്റെ പ്രൊമോഷൻ അഭിമുഖ്ത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്. അടുത്തിടെ തനിക്കു കുറച്ചു വിവാദങ്ങൾ കേൾക്കേണ്ടി വന്നു നയൻ താര പറയുന്നു. ചില സമയത്തു വിവാദങ്ങൾ കേൾക്കുന്നത് മനസിലാക്കാം, കാരണം പബ്ലിക്ക് ഐ യിൽ ഉള്ളവരാണ് . എന്നാൽ പേർസണൽ ലൈഫിൽ കടക്കുമ്പോൾ അത് അതിരു കടക്കുന്നു താരം പറയുന്നു.

ശരിക്കും പറഞ്ഞാൽ അത് അഭിമുകീകരിച്ചേ പറ്റൂ എന്നുള്ള അവസ്ഥ ആണ്. ഒരു പുരുഷൻ വിവാഹം കഴിക്കുമ്പോൾ ഒന്നും മാറുന്നില്ല എന്നാൽ ഒരു സ്ത്രീ വിവാഹം കഴിച്ചാൽ അവളിൽ ഒന്നും മാറുന്നില്ലെങ്കിലും, എന്തെങ്കിലും മാറുന്നുണ്ടോ എന്നാണ് ആളുകളുടെ ശ്രെധ അതുപോലെയാണ് എന്റെ അവസ്ഥയും നയൻ താര പറയുന്നു.

എന്റെ വിവാഹജീവിതത്തിൽ ഒന്നും സംഭവിച്ചിട്ടില്ല എന്നാൽ എന്തെങ്കിലും സംഭവിക്കുമോ യെന്നാളുകളുടെ ശ്രെധ, എനിക്ക് വിഘ്‌നേശിനെ മുൻപ് മുതൽ അറിയാ൦, വിവാഹത്തിന് ശേഷവും ഞാൻ സിനിമകൾ ചെയ്യുന്നുണ്ട്, അതിനെ അദ്ദേഹം നല്ല സപ്പോർട്ട് ആണ്. കുടംബത്തെ നോക്കേണ്ടത് ഭർത്താവും, ഭാര്യയും ഒന്നിച്ചാണ്, അത് ഞങൾ ഭംഗി ആയി നോക്കുന്നുണ്ട്, ഒരു തരത്തിലും ഞങൾ ബ്രേക്ക് എടുക്കാറില്ല, ഭംഗി ആയി ഞങ്ങൾ ഒന്നിച്ചു കുടുംബജീവിതം മുന്നോട്ട് കൊണ്ടുപോകുന്നുണ്ട് നയൻ താര പറയുന്നു.

You May Also Like