Connect with us

Hi, what are you looking for?

Film News

താൻ അഭിനയിച്ച ചിത്രങ്ങളിൽ ഒരു വിജയ് ടച്ച് വരാറുണ്ട്! അല്ലാതെ ലുക്ക് കൊണ്ട് മാത്രമല്ല,മാത്യു തോമസ് പറയുന്നു 

താൻ അഭിനയിച്ച മിക്ക ചിത്രങ്ങളിലും ഒരു വിജയ് ടച്ച് വരാറുണ്ട് നടൻ മാത്യു തോമസ് പറയുന്നു, വിജയ് അഭിനയിച്ച ലിയോ യിൽ നടന്റെ മകനായി അഭിനയിച്ചത് മാത്യു തോമസ് ആയിരുന്നു, ചിത്രത്തിൽ ലോകേഷ് വിജയ് ടച്ചുള്ളതുകൊണ്ടാണ് മാത്യസിനെ മകൻ ആയി അഭിനയിക്കാൻ കഷ്ണിച്ചതെന്ന് ആരാധകർ പറയുകയുണ്ടായി, ഇപ്പോൾ മാത്യു പറയുന്നു തനിക്ക് അദ്ദേഹത്തിന്റെ ലുക്ക് കൊണ്ട് മാത്രമല്ല താൻ  അഭിനയിച്ച മിക്ക ചിത്രങ്ങളിലും ആ ടച്ച് വരാറുണ്ടെന്നും പറയുന്നു.

തനിക്ക് വിജയ് യെ വളരെ ഇഷ്ടമാണ്, ഞാൻ വലിയ ആരധകനായിരുന്നു അദ്ദേഹത്തിന്റെ, ആദ്യമായി ഞാൻ വിജയ് റെഫറൻസ് രീതിയിൽ അഭിനയിച്ചത് തണ്ണീർ മത്തൻ ദിനങ്ങൾ ആയിരുന്നു, ഇപ്പോൾ മൊത്തം ഞാൻ പത്തോളം സിനിമകൾ ചെയ്യ്തിട്ടുണ്ട്, എന്നാൽ അതിൽ ആറിലും അദ്ദേഹത്തിന്റെ റെഫറൻസ് വന്നുപോകുന്നുണ്ട് മാത്യു പറയുന്നു.

എന്റെ ഈ ലുക്ക് വെച്ച് മാത്രമല്ല ഞാൻ പറയുന്നത്, എന്റെ സിനിമകൾ തീയറ്ററിൽ കാണുമ്പോൾ മനസിലാകും അതിൽ എനിക്ക് വിജയ് സാറിന്റെ ടച്ച് വന്നിട്ടുണ്ടെന്ന്, അത് പലപ്പോഴും തന്നോട് പ്രേക്ഷകർ പറഞ്ഞിട്ടുണ്ടന്നും നടൻ പറയുന്നു, ലിയോ യിലെ മാത്യുസിന്റെ പ്രകടന എടുത്തു പറയേണ്ട ഒന്ന് തന്നെയാണ്, ഇനിയും ഒരു വിജയ് മാത്യു  സിനിമ ഉണ്ടാകുമോ

 

 

You May Also Like