Connect with us

Hi, what are you looking for?

Film News

‘എന്റെ അച്ഛനെ എനിക്ക് അറിയാം, ആരും ഒന്നും പിഠിപ്പിക്കേണ്ട’! അച്ഛനെതിരെ പറഞ്ഞവര്‍ക്കുനേരെ ആദ്യമായി പൊട്ടിത്തെറിച്ച് മീനാക്ഷി, പക്ഷേ, പിന്നീട് സംഭവിച്ചത്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിന്റെ കുരുക്കുകള്‍ മുറുകി തുടങ്ങുകയാണ്. നടനെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയിലും ഉയരുന്നത്.

ഇതിനിടെ ഇപ്പോഴിതാ തന്റെ അച്ഛനുവേണ്ടി ആദ്യമായി മകള്‍ മീനാക്ഷി പ്രതികരിച്ചിരിക്കുന്നു.

സംഭവം ഇങ്ങനെ,
ദിലീപിന്റെ പിറന്നാള്‍ ദിനത്തില്‍ മീനാക്ഷി പങ്കുവച്ച ഒരു പോസ്റ്റാണ് വീണ്ടും വൈറലായി മാറുന്നത്. അധികമാരും കണ്ടിട്ടില്ലാത്ത അച്ഛന്റെയും മകളുടെയും അപൂര്‍വ്വ ചിത്രം ആണ് മകള്‍ സോഷ്യല്‍ മീഡിയയില്‍ ‘ഹാപ്പി ബര്‍ത്ത് ഡേ അച്ഛാ, ഐ ലവ് യൂ’, എന്ന് കുറിച്ചിരുന്നത്. എന്നാല്‍ ഈ പോസ്റ്റില്‍ കഴിഞ്ഞ ദിവസം മുതല്‍ നിരവധി കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കൂടുതലും ദിലീപിനെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളാണ് ലഭിക്കുന്നത്. ഇത് അതിരുവിട്ടതോടെ മറുപടി കമന്റുമായി മീനാക്ഷിയും രംഗത്ത് എത്തുകയുണ്ടായി. ”എന്റെ അച്ഛനെ എനിക്ക് അറിയാം എന്നെ നീ പഠിപ്പിക്കേണ്ട” എന്നു തുടങ്ങിയ നിരവധി കമന്റുകള്‍ ആണ് മീനാക്ഷി പങ്കിട്ടത്. എന്നാല്‍ അതിലും ഏറെ ശ്രദ്ധ്യേമായ മറ്റൊരു കാര്യം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ താന്‍ പ്രതികരിച്ചുകൊണ്ടുള്ള കമന്റുകള്‍ മീനാക്ഷി തന്നെ ഡിലീറ്റ് ചെയ്യുകയും ചെയ്തു എന്നതാണ്. അതോടെ ഇത് കൂടുതല്‍ ശ്രദ്ധ നേടുകയാണ് ചെയ്തത്. ഇതോടൊപ്പം മീനാക്ഷിക്ക് നിരവധി ഉപദേശങ്ങളും ആരാധകര്‍ നല്‍കുന്നു.

ആളുകള്‍ പലതും പറഞ്ഞേക്കാം. എന്ത് വന്നാലും മോള്‍ അച്ഛന്റെയും അമ്മയുടെയും കൂടെ നില്‍ക്കണം. മഞ്ജു അമ്മയ്ക്കും ദിലീപ് അച്ഛനും നീ മാത്രമേ ഉള്ളൂ. നാളെ എന്ത് സംഭവിച്ചാലും മോള്‍ ഒരിക്കലും അവരെ സങ്കടപെടുത്തരുത് എന്നുള്ള കമന്റുകളും സജീവമാണ്.

You May Also Like