Connect with us

Hi, what are you looking for?

Film News

മോനിഷയുടെ കാര്യങ്ങൾ മുൻകൂട്ടി അറിഞ്ഞിരുന്നു. എം ജി ശ്രീകുമാറിന്റെ വെളിപ്പെടുത്തൽ !!

മലയാള സിനിമയിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച താരമാണ് എംജി ശ്രീകുമാർ. ഗായകനും സംഗീത സംവിധായനും ടെലിവിഷൻ അവതാരകനായും എല്ലാം താരം മലയാള സിനിമയിൽ തിളങ്ങുകയാണ്. മലയാളത്തിന് പുറമെ ഒട്ടനവധി ഭാഷകളിലും താരം ശ്രദ്ധ നേടിയിട്ടുണ്ട്. 1984 കാലഘട്ടത്തിൽ ആണ് പൂച്ചക്കൊരു മൂക്കുത്തി എന്ന സിനിമയിലൂടെ സിനിമ മേഖലയിലേക്ക് എത്തിയത്. താരത്തിന്റെ സഹോദരൻ കർണാടക സംഗീതജ്ഞനായിരുന്ന എം. ജി രാധാകൃഷണൻ ആയിരുന്നു. സഹോദരി ഓമനക്കുട്ടി കർണാടക സംഗീതജ്ഞയും ആയിരുന്നു.

ഏറ്റവും കൂടുതലായി എംജി ശ്രീകുമാർ മോഹൻലാൽ ചിത്രങ്ങൾക്ക് പാട്ട് പാടിയിരുന്നു. ഈ വേളയിൽ എംജി ശ്രീകുമാർ തിളങ്ങി നിൽക്കുന്ന സമയം തന്നെ മികച്ച ഗായകനുള്ള ദേശിയ അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ തന്റെ വിഷ്വസങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് എം ജി ശ്രീകുമാർ നമുക്കെല്ലാം സമാധാനം കിട്ടാൻ വേണ്ടിയാണ് ജ്യോതിഷത്തിൽ വിസ്വാസിക്കുന്നത്. എന്നാൽ ഈ ജ്യോതിഷത്തിൽ തനിക്ക് വിസ്വാസം ഒന്നും ഇല്ല എന്നുമാണ് താരം ഇപ്പോൾ പറയുന്നത്. അത് കാട്ടിത്തരുന്ന ഒന്നാണ് നടി മോനിഷയുടെ ജീവിതം. വിവാഹം നടക്കുമെന്നും രണ്ട് കുട്ടികളുടെ അമ്മ ആകും എന്നെല്ലാം പ്രമുഖ ജ്യോത്സ്യൻ പ്രപചിച്ചിട്ട് രണ്ടാഴ്ചക്കുള്ളിൽ പോയില്ലേ എന്നാണ് എംജി ശ്രീകുമാർ ഇപ്പോൾ പറയുന്നത്.

You May Also Like