Connect with us

Hi, what are you looking for?

Film News

പുതിയ പ്രോജക്ടുമായി ഉണ്ണി മുകുന്ദൻ! ‘ഗെറ്റ് സെറ്റ് ബേബി’ എത്തുന്നു

ഉണ്ണി മുകുന്ദൻ നായകനായ  പുതിയ ചിത്രത്തിനെ തുടക്കം കുറിച്ച് എന്നുള്ള സന്തോഷ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത് ,’ഗെറ്റ് സെറ്റ് ബേബി’     എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്, നടൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രമിൽ ഈ പ്രോജക്ടിനെ കുറിച്ച്  പങ്കുവെച്ചിരിക്കുന്നത്, ഹൃദയസ്പര്ശിയായ ഈ ചിത്ര൦ സംവിധാനം ചെയ്യ്തിരിക്കുന്നത് വിനയ് ഗോവിന്ദാണ്, ചിത്രത്തിന്റെ കഥ വൈ വി രാജേഷ്

ഈ ചിത്രം കിംഗ് സ് മെൻ പ്രൊഡക്ഷന്സും, സ്കന്ദ സിനിമാസ് സ്റുഡിയോസും ചേർന്നാണ് ഗെറ്റ് സെറ്റ് ബേബി എന്ന ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രം 2024 ൽ ആദ്യം തന്നെ ഉണ്ടാകുമെന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്, ഈ ചിത്രത്തെ കുറിച്ചുള്ള വിശദവിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അണിയറപ്രവര്തകര് പറയുന്നത്.

ഇതിനെ കൂടാതെ താരത്തിന്റെ മറ്റു ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നുണ്ട്, ജയ് ഗണേഷ്, മാർക്കോ, ഗന്ധർവ്വ  ജൂനിയർ, അങ്ങനെ നിരവധി ചിത്രങ്ങളാണ് റിലീസ് ആകാനുള്ളത്, മാളികപ്പുറം എന്ന ഒറ്റ ചിത്രം കൊണ്ട് കരിയർ ഗ്രാഫ് ഉയർന്ന നടൻ ആണ് ഉണ്ണി മുകന്ദൻ, ഇപ്പോൾ താരത്തിന്റെ ഗെറ്റ് സെറ്റ് ബേബി എന്ന പുതിയ ചിത്രത്തിനെ ആശംസകൾ അറിയിച്ചു നിരവധി ആരാധകരാണ് താരത്തിന്റെ പോസ്റ്റിനെ കമെന്റുമായി എത്തുന്നത്

You May Also Like