Connect with us

Hi, what are you looking for?

Film News

പിറന്നാൾ ദിനത്തിൽ സുഹൃത്തിന്റെ വേർപാടിൽ വിതുമ്പി! നിവിൻ പോളി 

കഴിഞ്ഞ ദിവസം ആയിരുന്നു യുവ നടൻ നിവിൻ പോളിയുടെ പിറന്നാൾ ദിനം, എന്നാൽ താരത്തിന്റെ പിറന്നാൾ ദിനത്തിൽ ആത്മസുഹൃത്തിന്റെ അന്ത്യം താങ്ങുന്നതിനപ്പുറമായിരുന്നു ,നടന്റെ ബാല്യകാല സുഹൃത്തായ ആലുവ മാഞ്ഞൂരാൻ വീട്ടിൽ നെവിൻ ചെറിയാൻ (38) കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. അപൂർവ രോഗം ബാധിച്ചു അത്യാസന്ന നിലയിൽ കഴിയുകയാണ് നെവിൻ അന്തരിച്ചത്, പിറന്നാൾ ദിനത്തിൽ തന്റെ ആത്മസുഹൃത്തിന്റെ വേർപാടിൽ വിതുമ്പുകയായിരുന്നു നിവിൻ.

നിവിൻ പോളിയുടെയും, സിജു വിത്സന്റെയും ബാല്യകാല സുഹൃത്താണ് അന്തരിച്ച നെവിൻ ചെറിയാൻ, നെവിൻ വിദേശത്തായിരുന്നു ജോലി നോക്കിയത്, എന്നാൽ പെട്ടന്നാണ് നെവിനെ ആമിയോ ട്രോപിക്ക് ലാറ്ററൽ സ്‌ക്ലി റോസിസ് എന്ന അപൂർവ രോഗം പിടിപെട്ടത്, അതിന്റെ ചിലക്സയിൽ കഴിയുകായാണ് നെവിൻ കഴിഞ്ഞ ദിവസം അന്തരിച്ചത്.

നടൻ സിജുവിന്റെയും ആത്മാർത്ഥ സുഹൃത്താണ് നെവിൻ, ഇരു താരങ്ങളും തങ്ങളുടെ ആത്മാർത്ഥ സുഹൃത്തിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തിരുന്നു, നിവിന്റെ ഇൻസ്റ്റാഗ്രാം ഫാൻസ്‌ പേജിൽ ഈ വീഡിയോ വൈറൽ ആണ്. ഇരുവരും തിരക്കിനിടയിൽ തങ്ങളുടെ ആത്മാർത്ഥ സുഹൃത്തിനെ കാണാൻ പോകാറുണ്ട്, അൽഫോൻസ് പുത്രന്റെ അടുത്ത ബന്ധുകൂടിയാണ് നെവിൻ ചെറിയാൻ,

 

You May Also Like