Connect with us

Hi, what are you looking for?

Film News

അമ്മായിയമ്മയെ കയ്യിലെടുക്കാൻ ഓണസാരിയിൽ പ്രതേക പേര് പൂർണിമക്ക് കമന്റുമായി മല്ലിക

മലയാളത്തിലെ താരകുടുംബമാണ് മുൻകാല നടി മല്ലികയുടെത് ഇതിൽ മല്ലികയുടെ മൂത്തമകനായ ഇന്ദ്രജിത്തിന്റെ ഭാര്യയും മുൻ നദിയുമായിരുന്ന പൂര്ണിമയും മല്ലികയും അടുത്ത ബന്ധമാണ് നിലനിർത്തുന്നത്. ഇവർ ഒരുമിച്ചുള്ള ചിത്രങ്ങളും വിഡിയോകളും മറ്റും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ പൂർണിമ അമ്മായിമ്മക്കായി ഓണ സാരി പുറത്തിറക്കിയിരിക്കുകയാണ് ഈ സാരിക്ക് മല്ലികയുടെ പൂര്‍ണനാമമായ മോഹമല്ലി എന്നാണ് സാരിക്ക് പേരു നല്‍കിയിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട വിഡിയോയും താരം പങ്ക് വെച്ചിരുന്നു. ഇതിന് മല്ലിക രസകരമായ പാട്ട് കമന്റ് ഇട്ടിരുന്നു ഇതും സമൂഹ മാധ്യമങ്ങളിൽ വളരെ പെട്ടെന്ന് തന്നെ വൈറൽ ആയിരുന്നു.’അന്നു നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല…അന്നു നിന്റെ കവിളിത്ര ചുവന്നിട്ടില്ല. പൊട്ടുകുത്താനറിയില്ല , കണ്ണെഴുതാനറിയില്ല… എട്ടുംപൊട്ടും തിരിയാത്ത പൂര്‍ണിമാ മോഹന്‍… കൊച്ചി സ്റ്റെല്ലാ മേരീസ് കോളജിലെ പൂര്‍ണിമാ മോഹന്‍….. ഹ… ഹ…. ഹ…..ബെസ്റ്റ് വിഷസ് മോളൂ.’- എന്നിങ്ങനായിരുന്നു മല്ലിക മറുപടി നൽകിയത്.

ഇപ്പോൾ മല്ലികക്കായി പൂർണിമ നൽകിയ സാരി എന്നാണ് ഉടുക്കുന്നത് എന്നും ആരാധകരുടെ കമന്റ് ഉണ്ടണ്ടായിരുന്നു.

You May Also Like