Connect with us

Hi, what are you looking for?

Film News

ദീപികയോടുള്ള തന്റെ ഇഷ്ട്ടം തുറന്ന് പറഞ്ഞു പ്രഭാസ്

നിരവധി ആരാധകരുള്ള താരമാണ് പ്രഭാസ്. വർഷങ്ങൾ കൊണ്ട് താരം സിനിമയിൽ സജീവമാണ് എങ്കിലും ബാഹുബലിയാണ് താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്ത ചിത്രം. നിരവധി ആരാധകരെയാണ് താരം ഈ ഒരൊറ്റ ചിത്രം കൊണ്ട് സ്വന്തമാക്കിയത്. കോടിക്കണക്കിന് പ്രേക്ഷകർ ആണ് ഒറ്റ ചിത്രം കൊണ്ട് പ്രഭാസ് എന്ന നടന്റെ ആരാധകരായി മാറിയത്. ഇന്ന് പാൻ ഇന്ത്യൻ റീച്ച് ഉള്ള നടൻ ആണ് പ്രഭാസ്. നിരവധി ചിത്രങ്ങളിൽ ആണ് താരം അഭിനയിച്ച് കഴിഞ്ഞത്. കോടികൾ ആണ് പ്രഭാസ് ഒറ്റ ചിത്രത്തിന് പ്രതിഫലമായി ആവശ്യപ്പെടുന്നത്.  ഇതും വലിയ രീതിയിൽ തന്നെ വാർത്ത ആയിരുന്നു. എന്നാൽ ബാഹുബലിക്ക് ശേഷം അതിനെ വെല്ലുന്ന ഒരു വിജയം താരത്തിന് കിട്ടിയിട്ടില്ല എന്നതാണ് സത്യം.

അതിൽ പ്രഭാസിന് അൽപ്പം വിഷമം ഉണ്ട്. അതിന്റെ പേരിൽ ചെറിയ വിമർശനങ്ങളും താരത്തിന് നേരെ ഉണ്ടാകാറുണ്ട്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം പോലും ബാഹുബലിയെ പോലെ വിജയമാകുന്നില്ല എന്നതാണ് സത്യം. നിരവധി ഫോളോവേഴ്സ് ആണ് പ്രഭാസിന്റെ സോഷ്യൽ മീഡിയ പേജുകൾക്കും ഉള്ളത്. പ്രഭാസ് തന്റെ ചിത്രങ്ങളുടെ വിശേഷങ്ങൾ എല്ലാം ഇതിൽ കൂടിയാണ് പ്രേക്ഷകരുമായി പങ്കുവെക്കുന്നത്.താരം പങ്കുവെക്കുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ ശ്രദ്ധ നേടാറുമുണ്ട്. പ്രഭാസിന് പുറകെ ആണ് ക്യാമെറ കണ്ണുകൾ എന്ന് തന്നെ പറയാം. താരം ഇപ്പോൾ നടി ദീപിക പദുക്കോണിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.

ദീപികയുമൊന്നിച്ച് ആണ് താരം തന്റെ അടുത്ത ചിത്രം ചെയ്യുന്നത്. ഈ അവസത്തിൽ ആണ് പ്രഭാസ് ദീപികയെ കുറിച്ച് പറയുന്നത്. ദീപിക അതി സുന്ദരിയാണ്. ബോളിവുഡിലെ തന്നെ സൂപ്പർസ്റ്റാറുകളിൽ ഒരാൾ. അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധ നേടിയ താരം. പല ഇന്റര്നാഷനിൽ പരസ്യങ്ങളുടെയും ഭാഗമാകാൻ ദീപികയ്ക്ക് ഇതിനോടകം കഴിഞ്ഞിട്ടുണ്ട്. എപ്പോൾ കണ്ടാലും ഭയങ്കര ഊർജസ്വാല ആയിരിക്കും ദീപിക എന്നും ദീപികയുമായി സംസാരിക്കുമ്പോൾ നമുക്ക് ഒരു പോസിറ്റിവ് എനെർജിയാണ് ലഭിക്കുന്നത് എന്നും ആണ് പ്രഭാസ് പറഞ്ഞിരിക്കുന്നത്.

You May Also Like