Connect with us

Hi, what are you looking for?

Film News

സിംഗിൾ ജീവിതം അവസാനിപ്പിക്കുന്നു പ്രഭാസ്! ഉടൻ വിവാഹമെന്ന് നടന്റെ കുടുംബക്കാർ 

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടൻ ആണ് പ്രഭാസ്, അദ്ദേഹത്തിന്റെ സിനിമ ജീവിതം വാർത്തയാകുന്നതുപോലെയാണ് വ്യക്തിജീവിതവും, നിരവധി നടിമാരുമായി അദ്ദേഹം ഇഷ്ടത്തിലാണെന്നുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ വൈറൽ ആകാറുണ്ട്, 44 വയസ്സായിട്ടും അദ്ദേഹം ഇതുവരെയും വിവാഹം കഴിച്ചിട്ടില്ല , എന്നാൽ ഇപ്പോൾ അദ്ദേഹം സിംഗിൾ ജീവിതം അവസാനിപ്പിക്കുകയാണെന്നും ഉടൻ വിവാഹിതനാകുമെന്നുള്ള വാർത്തയാണ് എത്തുന്നത്.

താരത്തിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് അദ്ദേഹത്തിന്റെ കുടുംബക്കാർ ആണ് പറയുന്നത്, നടന്റെ കുടുംബത്തിലുള്ള ആന്റി ശ്യാമള ആണ് ഈ കാര്യം പുറത്തുവിട്ടിരിക്കുന്നത്. പ്രഭാസിന്റെ അച്ഛൻ സഹോദരൻ കൃഷ്ണം രാജുവിന്റെ ഭാര്യ യാണ് ശ്യാമള., അതെ സമയം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയിൽ വൈറൽ ആയ ചിത്രമായിരുന്നു പ്രഭാസും, അനുഷ്ക്കയും തമ്മിലുള്ള വിവാഹ ചിത്രം.

ഇരുവരും തമ്മിൽ ബില്ല, മിർച്ചി തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ഇരുരും പ്രണയത്തിൽ ആണെന്നുള്ള വാർത്തയും എത്തിയിരുന്നു, അതിനു ശേഷം ഇരുവരുടയും ബാഹുബലി എന്ന ചിത്രത്തിലെ അഭിനയം അത് വർധിപ്പിക്കാൻ സാധിച്ചു, എന്നാൽ ഈ വിവാഹ ചിത്രം എന്തിനാണ് പ്രചരിപ്പിച്ചത് എന്നായിരുന്നു ആരാധകരുടെ സംശയം,

 

You May Also Like