Connect with us

Hi, what are you looking for?

Film News

ശ്രീ രാമനെ ശേഷം പ്രഭാസ് പരമശിവനായി എത്തുന്നു! ചിത്രം ‘കണ്ണപ്പ’ 

തെന്നിന്ത്യയിലെ സൂപ്പർതാരം പ്രഭാസ് അഭിനയിച്ച ബാഹുബലി സൂപ്പർഹിറ്റ് ആയ ചിത്രമായിരുന്നു, ആ പ്രതീക്ഷയിലാണ് പിന്നീട് മൂന്ന്  ചിത്രങ്ങൾ ഒരുക്കിയത്, എന്നാൽ ചിത്രങ്ങൾ വേണ്ടത്ര മികവ് പുലർത്തിയിരുന്നില്ല, ഇപ്പോൾ പ്രഭാസിന്റെ രാമ വേഷമായ ആദിപുരുഷിനെ  ശേഷം താരം പരമശിവനായി അഭിനയിക്കുന്ന പുതിയ ചിത്രം കണ്ണപ്പയെ കുറിച്ചുള്ള സൂചന ആണ് സോഷ്യൽ മീഡിയിൽ ചർച്ച ആകുന്നത്.

വിഷ്ണു മഞ്ജുവിനൊപ്പം കണ്ണപ്പ എന്ന ചിത്രത്തിലാണ് താരം എത്തുന്നതെന്നാണ് റിപോർട്ടുകൾ. വിഷ്ണു തന്റെ സോഷ്യൽ മീഡിയിൽ പ്രഭാസിനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടെത്തിയിരിക്കുന്നത് കണ്ടു കൊണ്ടാണ് ഇങ്ങനൊരു സിനിമ ഒരുങ്ങുന്നു എന്നുള്ള വാർത്ത എത്തുന്നത് കൂടാതെ വിഷ്ണു ഒരു ചിത്രവും പങ്കുവെച്ചിട്ടുണ്ട്,

ചിത്രത്തിൽ ശിവന്റെ റോളിലാണ് താരം എത്തുന്നതെന്നു൦ റിപ്പോർട്ട് ഉണ്ട്, ഇപ്പോൾ ഇരുവരും എത്തുന്ന കണ്ണപ്പ എന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരുപ്പിലാണെന്നും ആരാധകർ പറയുന്നുണ്ട്, വിഷ്ണു കണ്ണപ്പ എന്ന പേരിനോടൊപ്പം ഹര ഹര മഹാദേവ് എന്ന ഹാഷ് ടാഗും നൽകിയിട്ടുണ്ട്.   പ്രഭാസിന്റെ ആദി പുരുഷ്  ഒരുപാട് വിമർശനങ്ങളോടെ തീയറ്ററിൽ റിലീസ് ആയ ചിത്രമാണ്. അതുപോലെ ഇനിയും താരത്തിന്റെ സലാർ ആണ് റിലീസ് ആകാനുള്ള ചിത്രം.

 

You May Also Like