Connect with us

Hi, what are you looking for?

Film News

കത്രീന കൈഫ്  ഗർഭിണി, നന്ദി പറയാൻ ക്ഷേത്ര ദർശനം നടത്തി 

ബോളിവുഡിലെ പ്രേക്ഷക പ്രിയങ്കരയായ താരദമ്പതികൾ ആണ് കത്രീന കൈഫും, വിക്കി കൗശലും, ഇപ്പോൾ വിവാഹത്തിന്റെ  ഒരുവർഷം പൂർത്തിയാക്കിയ താരങ്ങളുടെ ഒരു സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്, കത്രീന ഇപ്പോൾ ഗർഭിണി അന്നെന്നാണ് വാർത്തകൾ എത്തുന്നത്. കഴിഞ്ഞ ദിവസം താരങ്ങൾ  സിദ്ധി വിനായക ക്ഷേത്രത്തിൽ എത്തിയിരുന്നു. അതിനു പിന്നാലെയാണ് കത്രീന ഗർഭിണി ആണെന്നുള്ള വാർത്തകളും എത്തുന്നത്. താരദമ്പതികൾ കൂടാതെ വിക്കിയുടെ അമ്മയും ക്ഷേത്രദർശനം നടത്തിയിരുന്നു.

താരത്തെ കണ്ടാൽ ഗര്ഭിണിയുടെ ലക്ഷണമെന്നും, കൂടാതെ തന്റെ വയർ കാണാതിരിക്കാൻ വേണ്ടി താരം ശ്രെമിച്ചുവെന്നും പറയുന്നു. താരത്തിന്റെ ചിത്രങ്ങൾക്കു താഴെ ഈ തരത്തിലുള്ള കമെന്റുകളും എത്തുന്നുണ്ട്. എന്നാൽ ഇതിന്റെ സത്യത്തെ കുറിച്ച് താരദമ്പതികൾ ഒന്നും പറഞ്ഞിട്ടില്ല എന്നും പറയുന്നു. സോഷ്യൽ മീഡിയിൽ എത്തിയ ഈ വാർത്ത ശരിയാണോ എന്നുള്ള ആശങ്കയിലാണ് ആരാധകർ,

താൻ ഗര്ഭണി ആയതുകൊണ്ടായിരിക്കും നന്ദി പറയാനായി ക്ഷേത്ര ദർശനം നടത്തിയതെന്നും ആരാധകർ ചൂണ്ടി കാട്ടുന്നു. മുൻപും താരം ഗർഭിണി ആണെന്നുള്ള വാർത്ത എത്തിയിട്ടുണ്ടായിരുന്നു,ഗർഭിണി ആണെകിൽ താരങ്ങൾ അത് വെളിപ്പെടുത്തുന്നതും കാത്തിരിക്കുകയാണ് ആരാധകർ. ബൂം എന്ന ചിത്രത്തിലൂടെ കത്രീന അഭിനയ രംഗത്തേക്ക് എത്തിയത്, മലയാളത്തിലും താരം അഭിനയിച്ചിട്ടുണ്ട്. മികച്ച നടനുള്ള അവാർഡ് കസ്ത്മാക്കിയ നടൻ ആണ് വിക്കി കൗശൽ.

You May Also Like