Connect with us

Hi, what are you looking for?

Film News

മീനയോടു ഭ്രാന്തമായ ഒരു ഇഷ്ട്ടം ആയിരുന്നു തനിക്കു മറ്റാരും നടിയോടൊപ്പം അഭിനയിക്കുന്നത് ഇഷ്ട്ടമല്ല, പ്രസന്ന

എല്ലാം ഭാഷകളിലും നല്ല അഭിനയം കാഴ്ച വെച്ച ഒരു നടി തന്നെയാണ് മീന, തന്റെ സഹപ്രവര്തകര് എല്ലാം തന്നെ  കുറിച്ച്  ഒരുപാടു വാചാലകരാറുണ്ട്, അങ്ങനെ ഇപ്പോൾ മീനയെ കുറിച്ച് പറയുകയാണ് നടൻ പ്രസന്ന. താൻ മീനയുടെ കടുത്ത ഒരു ആരാധകൻ ആണ് അവരോടു തനിക്കു ഒരു ഭ്രാന്തമായ ഒരു ഇഷ്ട്ടം ആയിരുന്നു ഉള്ളത് പ്രസന്ന പറയുന്നു.

അവരോടൊപ്പം ഒരു നടന്മാരും അഭിനയിക്കുന്നത് തനിക്ക് ഇഷ്ട്ടമല്ലായിരുന്നു, രജനി കാന്തിനോടൊപ്പം അല്ലാതെ മീന മറ്റൊരു നടന്റെ കൂടെ അഭിനയിക്കുന്നത് തനിക്കു ഇഷ്ട്ടം അല്ലായിരുന്നു നടൻ പറയുന്നു. യജ്‌മാൻ  എന്നചിത്രം ഇറങ്ങിയപ്പോൾ ചെന്നയിൽ കിട്ടാത്തതിനാൽ ട്രയിനിൽ പോയി കാരൂരിൽ വെച്ച് ആ സിനിമ കണ്ടിട്ടുണ്ട്. മീനയോടുള്ള തന്റെ ഇഷ്ട്ടം ഒരു ഭ്രാന്ത് പോലെ ആയിരുന്നു. നടൻ പ്രസന്ന പറയുന്നു.

തെന്നിന്ത്യൻ താരസുന്ദരി തന്നെയാണ് നടി മീന ഭർത്താവ് വിദ്യ സാഗറിന്റെ മരണ ശേഷം ഇപ്പോൾ വീണ്ടു സിനിയിൽ സജീവമാകുകയാണ് നടി, തമിഴിൽ ഒരു സമയത്തു നല്ല സിനിമകൾ സമ്മാനിച്ച ഒരു നടൻ ആണ് പ്രസന്ന, നടി സ്നേഹയുടെ ഭർത്താവ് ആണ് നടൻ, പൃഥ്വിരാജിനൊപ്പം ബ്രദർസ് ഡേ എന്ന ചിത്രത്തിൽ വില്ലൻ റോളിൽ അഭിനയിച്ചിരുന്നു,

You May Also Like